യുപിയിൽ ഭരണത്തുടർച്ച പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ; ജനങ്ങളെ അഭിനന്ദിച്ച് യോഗി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിൽ ഭരണത്തുടർച്ച പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ; ജനങ്ങളെ അഭിനന്ദിച്ച് യോഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 08:51 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: യുപിയിൽ തുടർഭരണം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ 270-300 സീറ്റുകൾ വരെ ബിജെപി നേടിയേക്കാമെന്ന് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ എത്തിയതോടെയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

Uttar Pradesh CM Yogi Adityanath congratulated the people of the state after Exit Polls predicted a landslide victory for the BJP in UP.https://t.co/y83m3Jammf#BattleForStates #ExitPolls #ElectionsWithNews18 pic.twitter.com/KfryvbUoXJ

— News18.com (@news18dotcom) March 7, 2022

സമാജ്‌വാദി പാർട്ടിക്ക് കനത്ത പ്രഹരം സൃഷ്ടിച്ച് ബിജെപി അധികാരത്തുടർച്ച നേടുമെന്നാണ് ഇന്ത്യാ ടുഡേ, റിപ്പബ്ലിക് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. 403 നിയമസഭ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ നാൽപത് ശതമാനത്തിന് മുകളിൽ വോട്ട് ബിജെപി നേടുമെന്നാണ് റിപ്പോർട്ട്. 262 മുതൽ 277 സീറ്റുകൾ വരെ ബിജെപി കരസ്ഥമാക്കുമെന്ന് റിപ്പബ്ലിക് എക്‌സിറ്റ് പോൾ ഫലം പറയുന്നു. 288-326 സീറ്റുകൾ വരെ ബിജെപി നേടാമെന്നാണ് ഇന്ത്യാ ടുഡേ എക്‌സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്.

അതേസമയം 119-134 സീറ്റുകൾ നേടി എസ്പി രണ്ടാം സ്ഥാനത്ത് തുടർന്നേക്കും. അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ എസ്പി 34 ശതമാനം വോട്ടുകൾ നേടിയേക്കുമെന്നും റിപ്പബ്ലിക് എക്സിറ്റ് ഫലം സൂചിപ്പിക്കുന്നു. എന്നാൽ 71 മുതൽ 101 സീറ്റുകൾ വരെ മാത്രമേ എസ്പി നേടൂവെന്നാണ് ഇന്ത്യാടുഡേയുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ വിധിയെഴുതുന്നത്.

മൂന്നാം സ്ഥാനത്ത് പോലും കോൺഗ്രസ് വരില്ലെന്നാണ് റിപ്പബ്ലിക് എക്സിറ്റ് പോൾ ഫലം. 3-8 സീറ്റുകൾ മാത്രം നേടുന്ന കോൺഗ്രസിനെ പിന്തള്ളി മൂന്നാം സ്ഥാനത്ത് മായാവതിയുടെ ബിഎസ്പി 15 സീറ്റുകൾ നേടിയേക്കാമെന്നും എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. ബിഎസ്പി 16 ശതമാനവും കോൺഗ്രസ് അഞ്ച് ശതമാനവും വോട്ടുകൾ നേടിയാക്കാമെന്നാണ് റിപ്പോർട്ട്.

Tags: up electionelection 2022UP2022
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies