യുക്രെയ്‌നിലെ കുട്ടികൾക്ക് പത്ത് കോടിയിലധികം രൂപ സംഭാവന ചെയ്ത് എഴുത്തുകാരി; പ്രഖ്യാപനം ട്വിറ്ററിലൂടെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നിലെ കുട്ടികൾക്ക് പത്ത് കോടിയിലധികം രൂപ സംഭാവന ചെയ്ത് എഴുത്തുകാരി; പ്രഖ്യാപനം ട്വിറ്ററിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 11:31 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: കഴിഞ്ഞ ഒന്നരയാഴ്ചയിലധികമായി യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം നടന്നുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ വിവിധ പ്രതിസന്ധികൾക്ക് വഴിയൊരുക്കിയ യുദ്ധം ദശലക്ഷക്കണക്കിന് പേരുടെ പലായനത്തിനാണ് കാരണമായത്. ഇതോടെ ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള പ്രമുഖരും വിവിധ സർക്കാരുകളും യുക്രെയ്ൻ ജനതയ്‌ക്ക് സഹായഹസ്തവുമായി എത്തിയിരുന്നു. ഇപ്പോൾ പ്രശസ്ത എഴുത്തുകാരി ജെ.കെ റൗളിങ്ങാണ് യുക്രെയ്‌ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

യുക്രെയ്‌നിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് ഒരു മില്യൺ പൗണ്ട് നൽകുമെന്നാണ് ഹാരിപോട്ടർ കഥാകൃത്തായ ജെ.കെ റൗളിങ് പ്രഖ്യാപിച്ചത്. ഇന്ത്യൻ തുക പത്ത് കോടിയിലധികം വരുമിത്. തന്റെ ട്വിറ്റർ പേജിലൂടെയാണ് ബ്രിട്ടീഷ് എഴുത്തുകാരി ഇക്കാര്യം അറിയിച്ചത്. ഇതിനോടകം സഹായം നൽകിയവർക്ക് നന്ദിയുണ്ടെന്നും റൗളിങ് അറിയിച്ചു.

യുഎൻ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 406 സാധാരണക്കാർ യുക്രെയ്‌നിൽ നടക്കുന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടതായും 801 പേർക്ക് പരിക്കേറ്റതായും പറയുന്നു. 1.37 ദശലക്ഷത്തിലധികം ജനങ്ങൾ അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതിന് നിർബന്ധിതരായി. ഹംഗറി, റുമേനിയ, പോളണ്ട്, സ്ലോവാക്യ, ജർമ്മനി എന്നീ രാജ്യങ്ങളാണ് അഭയാർത്ഥി പ്രവാഹം നേരിടുന്നത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ യുക്രെയ്‌ന്റെ പ്രതിസന്ധി ഘട്ടത്തിൽ മാനുഷിക സഹായം നൽകാൻ മുന്നോട്ട് വന്നിരുന്നു.

Tags: Ukraine WarJK Rowling
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies