റഷ്യൻ പതാക പോലും തിരിച്ചറിയാതെ കമ്മ്യൂണിസ്റ്റ് ചൈനയിലെ മാദ്ധ്യമങ്ങൾ; കുത്തബ് മിനാറിൽ പ്രദർശിപ്പിച്ച ജൻ ഔഷധി പതാക റഷ്യൻ പതാകയെന്ന് പ്രചാരണം, പ്രതിഷേധിച്ച് ഇന്ത്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യൻ പതാക പോലും തിരിച്ചറിയാതെ കമ്മ്യൂണിസ്റ്റ് ചൈനയിലെ മാദ്ധ്യമങ്ങൾ; കുത്തബ് മിനാറിൽ പ്രദർശിപ്പിച്ച ജൻ ഔഷധി പതാക റഷ്യൻ പതാകയെന്ന് പ്രചാരണം, പ്രതിഷേധിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 10:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ യുദ്ധത്തിനിടെ ഇന്ത്യയ്‌ക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച് ചൈനീസ് മാദ്ധ്യമം. ഇന്ത്യ കുത്തബ് മിനാറിൽ റഷ്യൻ പതാക പ്രദർശിപ്പിച്ചുവെന്ന തരത്തിലെ വാർത്തയാണ് ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ടൈംസ് നൽകിയത്. ഇതിന്റേതെന്ന പേരിൽ ചിത്രങ്ങളും ഗ്ലോബൽ ടൈംസ് നൽകിയിരുന്നു. മാർച്ച് അഞ്ചിന് ജൻ ഔഷധി ദിവസിന്റെ നാലാം വർഷികത്തോട് അനുബന്ധിച്ച് കുത്തബ് മിനാർ പ്രകാശിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ചൈനീസ് മാദ്ധ്യമം റഷ്യൻ പതാക എന്ന പേരിൽ പുറത്തുവിട്ടത്.

ഗ്ലോബൽ ടൈംസ് പങ്കിട്ട ചിത്രങ്ങളിൽ ‘പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന’ എന്ന് വ്യക്തമായി എഴുതിയിരുന്നു. ഇതുപോലും മനസിലാക്കാതെയാണ് ഗ്ലോബൽ ടൈംസ് വ്യാജവാർത്ത പുറത്തുവിട്ടത്. ഗ്ലോബൽ ടൈംസിന്റെ ട്വീറ്റിനെതിരെ പിഐബിയും എത്തിയിരുന്നു. ‘റഷ്യൻ പതാകയുടെ നിറങ്ങളാൽ കുത്തബ് മിനാർ തിളങ്ങിയെന്ന് ഗ്ലോബൽ ടൈംസ് ഒരു ട്വീറ്റിൽ അവകാശപ്പെട്ടു. ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.’ ജൻ ഔഷധി ദിവസിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് കുത്തബ് മിനാർ പ്രകാശിപ്പിച്ചതെന്ന് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ ട്വിറ്ററിൽ കുറിച്ചു.

കേന്ദ്ര ഫാർമ പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് ആരംഭിച്ച ഒരു കേന്ദ്ര സർക്കാർ സംരംഭമാണ് ‘പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പിഎംബിജെപി). ജൻ ഔഷധി കേന്ദ്രങ്ങൾ വഴി മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. ബ്രാൻഡഡ് മരുന്നുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയ്‌ക്ക് ജനറിക് മരുന്നുകൾ ഈ ഔട്ട്‌ലെറ്റുകൾ വഴി നൽകുന്നു.

Tags: Ukraine WarUkraine-Russia warQutub Minar
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies