ഹറാമാണെന്ന് പറഞ്ഞ് അവയവമാറ്റ ശസ്ത്രക്രിയ നടത്താൻ വിസമ്മതിച്ചു; ഇസ്ലാമികവാദികളെ എല്ലാവർക്കും ഭയമാണ്; സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് ഡോക്ടർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹറാമാണെന്ന് പറഞ്ഞ് അവയവമാറ്റ ശസ്ത്രക്രിയ നടത്താൻ വിസമ്മതിച്ചു; ഇസ്ലാമികവാദികളെ എല്ലാവർക്കും ഭയമാണ്; സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് ഡോക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 02:25 pm IST
FacebookTwitterWhatsAppTelegram

പാരീസ്: തീവ്ര ഇസ്ലാമിക വാദികള്‍ ആരോഗ്യരംഗത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന തുറന്നു പറച്ചിലുമായി ഫ്രഞ്ച് ഫിസിഷ്യനും ചാര്‍ളി ഹെബ്ദോ കോളമിസ്റ്റുമായ പാട്രിക് പെല്ലൂക്‌സ്. ആശുപത്രിയില്‍ കൃത്യമായി നടന്നു പോകുന്ന ആരോഗ്യസംവിധാനങ്ങളെ ഇസ്ലാമിസ്റ്റുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഒരു റിപ്പോര്‍ട്ടും അദ്ദേഹം ഫ്രഞ്ച് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

‘ആശുപത്രിയിലെ ജീവനക്കാര്‍ക്കിടയില്‍ തന്നെ ഇത് സംബന്ധിച്ച് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മതചിന്തകള്‍ കാരണം ചില ചികിത്സാ രീതികള്‍ പ്രയോഗിക്കാന്‍ ഒന്നും ഇത്തരക്കാര്‍ അനുവദിക്കില്ല. ഇന്നത് വളരെ കുറഞ്ഞ് വരുന്നുണ്ട്. എങ്കിലും പൂര്‍ണമായും അറുതി വന്നിട്ടില്ല. ഹറാമാണെന്ന് പറഞ്ഞ് അവയവമാറ്റ ശസ്ത്രക്രിയ നടത്താന്‍ വിസമ്മതിച്ച ഒരു ഡോക്ടര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇസ്ലാമികവാദികള്‍ക്കെതിരെ പ്രതികരിക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. കാരണം പ്രത്യാഘാതം ഏത് രീതിയില്‍ ഉണ്ടാകും എന്ന് പറയാനാകില്ല. എല്ലാവര്‍ക്കും ഇവരെ ഭയമാണ്.

ഡോക്ടര്‍മാര്‍ മാത്രമല്ല, നഴ്‌സുമാര്‍ക്കിടയിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്കൊപ്പം ഒരു മുസ്ലീം നഴ്‌സ് ഉണ്ടായിരുന്നു. സഹപ്രവര്‍ത്തകരെ മതം മാറ്റാനായിരുന്നു അവര്‍ ശ്രമിച്ചു കൊണ്ടിരുന്നത്. ഇത് സംബന്ധിച്ച് കൂടെയുള്ള പലരും പരാതി പറഞ്ഞു. പക്ഷേ എന്ത് ചെയ്യണമെന്ന് സംബന്ധിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. കാരണം എന്തെങ്കിലും ചെയ്താല്‍ ഞങ്ങള്‍ വംശീയവാദികളായി മുദ്ര കുത്തപ്പെടും. ആശുപത്രിക്കെതിരെ ഇസ്ലാമിക വാദികള്‍ തിരിഞ്ഞാല്‍ എന്താകും ഫലമെന്നാണ് അപ്പോള്‍ എല്ലാവരുടേയും ചിന്തയെന്നും’ പാട്രിക് പെല്ലൂക്‌സ് പറയുന്നു.

Tags: haram
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies