ഫീച്ചർ ഫോണുകൾക്കായി യുപിഐ അവതരിപ്പിച്ചു ആർബിഐ; ഗ്രാമീണ മേഖലയിൽ യുപിഐ ഇടപാട് വർധിപ്പിക്കുമെന്ന് ഗവർണർ ശക്തികാന്ത ദാസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫീച്ചർ ഫോണുകൾക്കായി യുപിഐ അവതരിപ്പിച്ചു ആർബിഐ; ഗ്രാമീണ മേഖലയിൽ യുപിഐ ഇടപാട് വർധിപ്പിക്കുമെന്ന് ഗവർണർ ശക്തികാന്ത ദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 03:43 pm IST
FacebookTwitterWhatsAppTelegram

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് ഫീച്ചർ ഫോണുകൾക്കായി യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) പുറത്തിറക്കി. യുപിഐ123 പേ(UPI123Pay) എന്നാണ് പേരിട്ടിരിക്കുന്നത്.
ഡിജിസാഥി എന്ന പേരിൽ ഡിജിറ്റൽ പേയ്മെന്റുകൾക്കായി 24ഃ7 ഹെൽപ്പ് ലൈനും ആരംഭിച്ചു.

യുപിഐ ഉപഭോക്താക്കൾക്ക് സ്‌കാൻ ചെയ്യാനും പണമടയ്‌ക്കാനും ഒഴികെ എല്ലാ ഇടപാടുകൾക്കും ഫീച്ചർ ഫോണുകൾ ഉപയോഗിക്കാൻ കഴിയും. ഇടപാടുകൾക്ക് ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ല. ഈ സൗകര്യം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ട് ഫീച്ചർ ഫോണുകളുമായി ലിങ്ക് ചെയ്യണം. ഫീച്ചർ ഫോണുകളിലെ യുപിഐ, സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയാത്ത ഗ്രാമീണ മേഖലയിലെ ആളുകൾക്ക് യുപിഐ ഇടപാടുകളിൽ പങ്കെടുക്കാൻ സഹായിക്കുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.

‘ഈ ദശകം രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിൽ പരിവർത്തനാത്മകമായ മാറ്റത്തിന് സാക്ഷ്യം വഹിക്കും’ അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിന് കഴിഞ്ഞ മൂന്ന് വർഷമായി റിസർവ് ബാങ്ക് നിരവധി നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സൈബർ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. സൈബർ അപകടങ്ങളെ അഭിമുഖീകരിക്കാൻ സംവിധാനങ്ങൾ തയ്യാറാകേണ്ടതുണ്ടെന്നും ആർബിഐ ഗവർണർ പറഞ്ഞു.

ഫീച്ചർ ഫോണുകളിൽ യുപിഐ അവതരിപ്പിക്കാനുള്ള പദ്ധതി ഡിസംബറിൽ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. യുപിഐ പേയ്മെന്റ് പ്ലാറ്റ്ഫോം 2016ൽ ആണ് അവതരിപ്പിച്ചത്. ഇപ്പോൾ ഇടപാടുകൾ പലമടങ്ങ് വർദ്ധിച്ചു. ഫീച്ചർ ഫോണുകളിൽ യുപിഐ പ്രവർത്തനക്ഷമമാക്കുന്നത് സാമ്പത്തിക സേവനങ്ങളുടെ ഡിജിറ്റൽവത്കരണം വർദ്ധിപ്പിക്കുകയും സ്മാർട്ട്ഫോണുകളോ ഇന്റർനെറ്റ് സേവനങ്ങളോ ഇല്ലാത്ത വലിയൊരു വിഭാഗം ആളുകളെ ഡിജിറ്റൽ ഇടപാട് നടത്താൻ സഹായിക്കുകയും ചെയ്യും.

Tags: Shaktikanta DasReserve Bank of India
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies