ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം; പ്രതി കാസിഫ് ഉൾപ്പെടെ 10 പേർക്കെതിരെ യുഎപിഎ ചുമത്തി; പിന്നിൽ വൻ ഗൂഢാലോചനയെന്ന് കണ്ടെത്തൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം; പ്രതി കാസിഫ് ഉൾപ്പെടെ 10 പേർക്കെതിരെ യുഎപിഎ ചുമത്തി; പിന്നിൽ വൻ ഗൂഢാലോചനയെന്ന് കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 03:50 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : കർണാടയിൽ ബജ്‌രംഗ്ദൾ പ്രവർത്തകൻ ഹർഷയെ മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ യുഎപി എ ചുമത്തി പോലീസ്. കാസിഫ് ഉൾപ്പെടെ 10 പ്രതികൾക്കെതിരെയാണ് പോലീസ് യുഎപിഎ ചുമത്തിയത്. കൊലപാതകത്തിന് പിന്നിൽ വൻ ഗൂഢാലോചന ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനാണ് ഹർഷയെ മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയത്. യൂണിഫോമിന് പകരം സ്‌കൂളിൽ വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നതിനെ ഹർഷ ശക്തമായി എതിർത്തിരുന്നു. മുഹമ്മദ് ഖാസിഫ്, സയ്യിദ് നദീം, റിഹാൻ ഷെരീഫ്, ആസിഫ് ഉല്ലാ ഖാൻ, അബ്ദുൾ അഫ്‌നാൻ, നിഹാൻ, ഫറാസ് പാഷ, അബ്ദുൾ ഖാദർ ജിലാൻ, അബ്ദുൾ റോഷൻ, ജാഫർ സാദിഖ് എന്നിവരാണ് പ്രതികൾ. ദേശീയ സുരക്ഷ മുൻനിർത്തിയാണ് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്നത്.

ശിവമോഗ ജില്ലയിൽ തയ്യൽ കട നടത്തുന്നയാളായിരുന്നു ഹർഷ. സ്‌കൂളിൽ യൂണിഫോം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർഷ പ്രതിഷേധം സംഘടിപ്പിച്ചത്. ഏറെ നാളായി ഹർഷ മതമൗലികവാദികളുടെ നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് ഫെബ്രുവരി 20 ന് രാത്രി ബൈക്കിൽ എത്തി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ സംസ്ഥാന വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. ഹർഷയുടെ വിലാപ യാത്രയ്‌ക്ക് നേരെ പോലും മതമൗലികവാദികൾ കല്ലേറ് നടത്തിയിരുന്നു. പോലീസിന്റെ അന്വേഷണം പൂർത്തിയായാൽ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) വിടാനും സാധ്യതയുണ്ട്.

Tags: Harsha murder
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies