വനിതാദിനത്തിൽ വീണ്ടും കുതിരപ്പുറത്ത് നിയമസഭയിലെത്തി കോൺഗ്രസിന്റെ വനിതാ എംഎൽഎ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിതാദിനത്തിൽ വീണ്ടും കുതിരപ്പുറത്ത് നിയമസഭയിലെത്തി കോൺഗ്രസിന്റെ വനിതാ എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 06:45 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ ഝാർഖണ്ഡ് നിയമസഭയിലേക്ക് കോൺഗ്രസിന്റെ യുവ വനിതാ എംഎൽഎ അംബ പ്രസാദ് എത്തിയത് കുതിരപ്പുറത്താണ്. സ്ത്രീശാക്തീകരണത്തെക്കുറിച്ചുളള സന്ദേശം നൽകാൻ വേണ്ടി ആയിരുന്നു തന്റെ യാത്രയെന്നും അംബ പറഞ്ഞു. കഴിഞ്ഞ വർഷവും വനിതാ ദിനത്തിൽ നിയമസഭയിലേക്ക് അംബ കുതിരപ്പുറത്ത് എത്തിയത് വാർത്തയായിരുന്നു.

കുതിരപ്പുറത്തുളള സവാരി എപ്പോഴും ഝാൻസിയിലെ റാണി ലക്ഷ്മി ഭായിയുടെ വീര്യവും കരുത്തും അടയാളപ്പെടുത്തുന്നതാണെന്ന് അവർ പറഞ്ഞു. കുതിര ധൈര്യത്തിന്റെയും കരുത്തിന്റെയും അടയാളമാണ്. വനിതാ ദിനത്തിൽ ഈ സവാരിയിലൂടെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുളള സന്ദേശമാണ് താൻ നൽകാൻ ലക്ഷ്യമിട്ടത്, അവർ പറഞ്ഞു.

കുതിരസവാരി എന്നും തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. പെൺകുട്ടികൾക്ക് മാതാപിതാക്കൾ നല്ല വിദ്യാഭ്യാസം നൽകാൻ തയ്യാറായാൽ അവർ എല്ലായിടത്തും ശോഭിക്കുമെന്ന് അംബ പ്രസാദ് അഭിപ്രായപ്പെട്ടു. ആൺമക്കൾക്ക് കൊടുക്കുന്ന അതേ പരിഗണന എല്ലാവരും പെൺമക്കൾക്കും നൽകാൻ തയ്യാറാകണം.

സാമൂഹിക, സാമ്പത്തിക രാഷ്‌ട്രീയ മേഖലകളിൽ 50 ശതമാനം വനിതാ പങ്കാളിത്തം വന്നാൽ 100 ശതമാനം ശേഷിയും കൈവരിക്കാനാകുമെന്നും അവർ പിന്നീട് ട്വിറ്ററിൽ കുറിച്ചു.

Tags: congress mlaINTERNATIONAL WOMEN'S DAYകോൺഗ്രസ് എംഎൽഎ
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies