പ്രധാനമന്ത്രിയുടെ നിരന്തര ഇടപെടലാണ് രക്ഷാദൗത്യം വേഗത്തിൽ പൂർത്തീകരിക്കാൻ വഴിയൊരുക്കിയത്; എല്ലാ ഭാരതീയരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയുടെ നയതന്ത്ര ശേഷിക്ക് കഴിഞ്ഞുവെന്ന് വി മുരളീധരൻ
Saturday, September 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

പ്രധാനമന്ത്രിയുടെ നിരന്തര ഇടപെടലാണ് രക്ഷാദൗത്യം വേഗത്തിൽ പൂർത്തീകരിക്കാൻ വഴിയൊരുക്കിയത്; എല്ലാ ഭാരതീയരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയുടെ നയതന്ത്ര ശേഷിക്ക് കഴിഞ്ഞുവെന്ന് വി മുരളീധരൻ

Janam Web Desk by Janam Web Desk
Mar 9, 2022, 07:10 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നിലെ സുമിയിൽ അകപ്പെട്ട വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മുഴുവൻ ഇന്ത്യക്കാരെയും ഓപ്പറേഷൻ ഗംഗയുടെ ശ്രമഫലമായി രക്ഷപ്പെടുത്താൻ സാധിച്ചു എന്ന് കേന്ദ്ര വിദേശകാര്യസഹ മന്ത്രി വി.മുരളീധരൻ. സുമിയിൽ നിന്ന് പാൽട്ടോവയിലേക്കും അവിടെ നിന്ന് തീവണ്ടി മാർഗം ലിവൈവിലേക്കും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി എത്തിക്കുക എന്ന ഏറെ കഠിനമായ വെല്ലുവിളിയാണ് വിദേശകാര്യമന്ത്രാലയം ഏറ്റെടുത്തത്. രക്ഷാ ദൗത്യത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്‌ക്കാണ് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകിയതെന്നും മുരളീധരൻ പറഞ്ഞു .

യുക്രെയ്ൻ അതിർത്തി കടന്ന് പോളണ്ടിൽ എത്തുന്ന വിദ്യാർത്ഥികളെ ഉടൻ നാട്ടിലെത്തിക്കും. ഇതോടുകൂടി യുക്രെയ്‌നിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തോട് സഹായം അഭ്യർത്ഥിച്ച മുഴുവൻ ഇന്ത്യൻ പൗരന്മാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇരുപതിനായിരത്തിലധികം ഇന്ത്യൻ പൗരന്മാരെ ഇതിനകം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി തിരികെ കൊണ്ടുവരാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തര ഇടപെടലാണ് രക്ഷാദൗത്യം വേഗത്തിൽ പൂർത്തീകരിക്കാൻ വഴിയൊരുക്കിയത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേരിട്ട് ദൗത്യത്തിന് മേൽനോട്ടം വഹിച്ചു. എല്ലാ ഭാരതീയരുടെയും സുരക്ഷ ഉറപ്പ് വരുത്താൻ ഇന്ത്യയുടെ നയതന്ത്ര ശേഷിക്ക് കഴിഞ്ഞുവെന്നത് ഏറെ സന്തോഷം ഉളവാക്കുന്നു എന്നും കേന്ദ്ര മന്ത്രി പറഞ്ഞു. വിമർശനങ്ങളെ അതിജീവിച്ചാണ് ലക്ഷ്യം പൂർത്തിയാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags: Narendra Modiv.muraleedharan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം; അരുണാചൽ പ്രദേശിലെ സെല തുരങ്കത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ

ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം; അരുണാചൽ പ്രദേശിലെ സെല തുരങ്കത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ

ക്രെഡിറ്റ് കാർഡ് എടുക്കാൻ ഉദ്ദേശിക്കുന്നവരാണോ നിങ്ങൾ?; കാർഡിന്റെ ഉപയോഗം എങ്ങനെയാണ്, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം; ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ

പണമിടപാടുകൾക്കായി കാർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ നാളെ മുതൽ ഏത് കാർഡെന്ന് തിരഞ്ഞെടുക്കാം…

കേരളത്തിന്റെ വന്ദേ ഭാരത് എക്‌സ്പ്രസ്; നിർദ്ദേശങ്ങളുമായി റെയിൽവേ

ആത്മനിർഭരമായി ഭാരതം; ഇനി എത്തുന്നത് വന്ദേ ഭാരത് സ്ലീപ്പർ കോച്ച്; വിവരങ്ങൾ പങ്കുവെച്ച് റെയിൽവേ

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന  മറ്റ് ദൗത്യങ്ങൾ ഇതാ..

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന മറ്റ് ദൗത്യങ്ങൾ ഇതാ..

‘വാക്കുകൾക്ക് അതീതം’; പാകിസ്താനെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം

‘വാക്കുകൾക്ക് അതീതം’; പാകിസ്താനെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം

10-2; ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ

10-2; ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ

Load More

Latest News

സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ കൂട്ടത്തല്ല്; താരങ്ങൾ ബാറ്റുകൾകൊണ്ട് ഏറ്റുമുട്ടി, ആറുപേർ ആശുപത്രിയിൽ; വീഡിയോ വൈറൽ

സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ കൂട്ടത്തല്ല്; താരങ്ങൾ ബാറ്റുകൾകൊണ്ട് ഏറ്റുമുട്ടി, ആറുപേർ ആശുപത്രിയിൽ; വീഡിയോ വൈറൽ

ചരിത്രത്തിലാദ്യം; ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ

ചരിത്രത്തിലാദ്യം; ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ

371 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച് റെക്കോർഡ് സ്വന്തമാക്കി തിരികെ ഭൂമിയിലെത്തി റൂബിയോ; സഞ്ചരിച്ചത് 25.1 കോടി കിലോമീറ്റർ

371 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച് റെക്കോർഡ് സ്വന്തമാക്കി തിരികെ ഭൂമിയിലെത്തി റൂബിയോ; സഞ്ചരിച്ചത് 25.1 കോടി കിലോമീറ്റർ

ചാക്കോച്ചനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു; ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം

ചാക്കോച്ചനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു; ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം

ചൊവ്വയിൽ പൊടിച്ചുഴലി; ദൃശ്യങ്ങൾ പകർത്തി നാസയുടെ പെർസിവിയറൻസ് റോവർ

ചൊവ്വയിൽ പൊടിച്ചുഴലി; ദൃശ്യങ്ങൾ പകർത്തി നാസയുടെ പെർസിവിയറൻസ് റോവർ

ടാറ്റാ, ബൈ ബൈ..! ഭൂമിയുടെ സ്വാധീന വലയം കടന്ന് ആദിത്യ എൽ-1; ഇനി ലക്ഷ്യം ലാഗ്രഞ്ച് പോയിന്റ്

ടാറ്റാ, ബൈ ബൈ..! ഭൂമിയുടെ സ്വാധീന വലയം കടന്ന് ആദിത്യ എൽ-1; ഇനി ലക്ഷ്യം ലാഗ്രഞ്ച് പോയിന്റ്

 ഇനിയുള്ള പഠനം സൗരയൂഥത്തിനപ്പുറം! രാജ്യത്തിന്റെ ആദ്യത്തെ പോളാരിമെട്രി ദൗത്യം; എന്താണ് ഇസ്രോ മേധാവി പരാമർശിച്ച ‘എക്‌സ്‌പോസാറ്റ്’ ദൗത്യം?

 ഇനിയുള്ള പഠനം സൗരയൂഥത്തിനപ്പുറം! രാജ്യത്തിന്റെ ആദ്യത്തെ പോളാരിമെട്രി ദൗത്യം; എന്താണ് ഇസ്രോ മേധാവി പരാമർശിച്ച ‘എക്‌സ്‌പോസാറ്റ്’ ദൗത്യം?

ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം; ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ

ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം; ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies