ഗോവയിൽ സർക്കാർ രൂപീകരണ പ്രതീക്ഷയിൽ കോൺഗ്രസ്; കൂടിക്കാഴ്ചയ്ക്ക് ഗവർണറുടെ സമയം തേടിയെന്ന് ഡി.കെ ശിവകുമാർ; സഖ്യകക്ഷി സ്ഥാനാർത്ഥികളുടെ യോഗം വിളിച്ച് ചിദംബരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവയിൽ സർക്കാർ രൂപീകരണ പ്രതീക്ഷയിൽ കോൺഗ്രസ്; കൂടിക്കാഴ്ചയ്‌ക്ക് ഗവർണറുടെ സമയം തേടിയെന്ന് ഡി.കെ ശിവകുമാർ; സഖ്യകക്ഷി സ്ഥാനാർത്ഥികളുടെ യോഗം വിളിച്ച് ചിദംബരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 11:48 pm IST
FacebookTwitterWhatsAppTelegram

പനാജി: എക്‌സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിൽ ഗോവയിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ സജീവമാക്കി കോൺഗ്രസ്. വ്യാഴാഴ്ച തന്നെ ഗവർണറുമായുളള കൂടിക്കാഴ്ചയ്‌ക്ക് അനുമതി തേടിയതായി കർണാടക പിസിസി അദ്ധ്യക്ഷനും ഗോവയിലെ സർക്കാർ രൂപീകരണ നീക്കങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയിട്ടുമുളള ഡി.കെ ശിവകുമാർ പറഞ്ഞു.

മർഗാവിലെ റിസോർട്ടിലാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പാർപ്പിച്ചിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം മറ്റ് മുന്നണികളിലേക്കും പാർട്ടികളിലേക്കും പോകുന്നത് തടയാനാണ് പാർട്ടി നേതൃത്വത്തിന്റെ നടപടി. ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്ലാ സ്ഥാനാർത്ഥികളെന്നും ശിവകുമാർ പറയുന്നു.

അതിനിടെ ഫലപ്രഖ്യാപനത്തിന് ശേഷം സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുമായും കോൺഗ്രസ് കൂടിയാലോചന നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന മുൻ കേന്ദ്രമന്ത്രി കൂടിയായ പി ചിദംബരത്തിന്റെ നേതൃത്വത്തിലാണ് മർഗാവിലെ ഹോട്ടലിൽ ചർച്ചകൾ നടത്തിയത്.

14 മുതൽ 15 സീറ്റുകൾ വരെ നേടുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 21 സീറ്റുകൾ തികയ്‌ക്കാൻ എഎപിയുമായും തൃണമൂൽ കോൺഗ്രസുമായും നീക്കുപോക്കിന് തയ്യാറാണെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു.

അതേസമയം സർക്കാർ രൂപീകരണം മുൻനിർത്തിയുളള ചർച്ചകളിൽ ബിജെപിയും സജീവമാണ്. പാർട്ടി സ്ഥാനാർത്ഥികളോട് ഫലപ്രഖ്യാപനദിവസമായ വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് പാർട്ടി ആസ്ഥാനത്ത് എത്താൻ നിർദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി.

Tags: 2022 electiongoa congressCounting Votes
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies