വെള്ളം സിനിമയിലെ യഥാർത്ഥ മുരളിയുടെ കേരളത്തിലെ ആദ്യ ടൈൽ വിൽപ്പന മോഹൻലാലിന്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെള്ളം സിനിമയിലെ യഥാർത്ഥ മുരളിയുടെ കേരളത്തിലെ ആദ്യ ടൈൽ വിൽപ്പന മോഹൻലാലിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 12:06 pm IST
Facebook
Twitter
WhatsAppTelegram

ജയസൂര്യ നായകനായെത്തിയ വെള്ളം സിനിമ ഏറെ ചർച്ചയായിരുന്നു. കണ്ണൂർ സ്വദേശിയും ഇപ്പോൾ വ്യവസായിയുമായ മുരളി കുന്നും‌പുറത്തിന്റെ മുൻകാല ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. ഇപ്പോഴിതാ മുരളി കുന്നുംപുറത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്. മോഹൻലാലിനെ പറ്റിയുള്ള മുരളിയുടെ പോസ്റ്റാണ് വൈറലായിരിക്കുന്നത്.

ബ്രോഡാഡി എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് മോഹൻലാലിനെ കണ്ട കാര്യവും തുടർന്നുള്ള സംഭവങ്ങളുമാണ് മുരളി കുറിച്ചിരിക്കുന്നത്. മോഹൻലാലിനോട് ടൈൽ ബിസിനസിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് മുരളി പറയുന്നു. കഴിഞ്ഞ ദിവസം വാട്ടർമാൻ ടൈലിന്റെ കേരളത്തിലെ ആദ്യ വിൽപ്പന മോഹൻലാലിന് ചെയ്തതിലെ സന്തോഷവും മുരളി വ്യക്തമാക്കുന്നുണ്ട്. ആർക്കിടെക്ചറായ ദിനേശാണ് മോഹൻലാലിന്റെ നിർദ്ദേശപ്രകാരം മുരളിയിൽ നിന്നും ടൈൽ ആവശ്യപ്പെട്ടത്.

ഒരു കാലത്ത് തന്റെ ശല്യം കാരണം ഫോൺ നമ്പർ വരെ മാറ്റിയ മോഹൻലാലിന് തന്നെ വാട്ടർമാൻ ടൈലിന്റെ ആദ്യ വിൽപന നടത്തുവാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നുവെന്ന് മുരളി കുറിച്ചു. ബ്രോഡാഡിയുടെ ലൊക്കേഷനിൽവെച്ച് മോഹൽലാലിനോട് തന്റെ സംരംഭത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ടൈൽസ് ആവശ്യമുള്ള സമയത്ത് തന്നെ ഓർക്കണമെന്നും മുരളി പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ചില മുഹൂർത്തങ്ങൾ വാക്കുകൾ ചേർത്ത് നിർത്തി മനോഹരമായി പറഞ്ഞ് തീർക്കുവാൻ കഴിയില്ല …….. പക്ഷെ എന്റെ ജീവിത യാത്രയുടെ ഊർജ്ജം അത്രയും ചിലർ നീട്ടി തന്ന വലിയ കൈ താങ്ങുകൾ തന്നെയാണ്. കഴിഞ്ഞ വർഷം ഹൈദരബാദിൽ ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങ് സൈറ്റിൽ വച്ച് ലാൽ സാറിനെ കണ്ടിരുന്നു. ടൈൽസ് ബിസിനസ്സിന്റെ കാര്യങ്ങൾ അദ്ദേഹത്തോട് സംസാരിക്കുകയും ടൈൽസ് ആവശ്യമുള്ള സമയത്ത് എന്നെ ഓർക്കണം എന്ന് സൂചിപ്പിക്കുകയും ചെയ്യതു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ആർക്കിടെക്ചറായ ദിനേശ് സർ എന്നെ ബന്ധപ്പെടുകയും ലാൽ സാർ പറഞ്ഞത് അനുസരിച്ചാണ് വിളിക്കുന്നതെന്നും മുരളിയുടെ Waterman Tiles തന്നെ എടുക്കണമെന്നും ലാൽ സാർ പറഞ്ഞെന്നും, ഓർഡർ നൽകുകയും ചെയ്യതു

കഴിഞ്ഞ ദിവസം ലാൽ സാറിന്ന് Waterman Tiles നൽകി. അങ്ങിനെ കേരളത്തിലെ എന്റെ Waterman Tiles ന്റെ ആദ്യ വിൽപ്പന ലാൽ സാറിന് നൽക്കി എന്നത് എറെ സന്തോഷപ്രദമാണ്. ഒരു കാലത്ത് എന്റെ ശല്യം കാരണം ഫോൺ നമ്പർ വരെ മാറ്റിയ ലാൽ സാറിന് തന്നെ എന്റെ Waterman Tiles ന്റെ ആദ്യ വിൽപന നടത്തുവാൻ സാധിച്ചതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

Tags: mohanlal
Share
Tweet
SendShare

More News from this section

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

കടം തിരികെ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; 64കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Latest News

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies