ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക്‌ ബിജെപിയെ വീണ്ടും അധികാരത്തിൽ കയറ്റാൻ താല്പര്യം ഇല്ലായിരുന്നുവെന്ന് ബിന്ദു അമ്മിണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക്‌ ബിജെപിയെ വീണ്ടും അധികാരത്തിൽ കയറ്റാൻ താല്പര്യം ഇല്ലായിരുന്നുവെന്ന് ബിന്ദു അമ്മിണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 06:06 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക്‌ ബിജെപിയെ വീണ്ടും അധികാരത്തിൽ കയറ്റാൻ താല്പര്യം ഇല്ലായിരുന്നുവെന്ന പ്രസ്താവനയുമായി ബിന്ദു അമ്മിണി. യുപിയിൽ യോഗി ആദിത്യനാഥ് ഭരണത്തുടർച്ച നിലനിർത്തിയതിന് പിന്നാലെയാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഹിന്ദുത്വ രാഷ്‌ട്ര നിർമ്മിതിക്ക് വേണ്ടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ബിജെപിക്ക് എതിരെ ശക്തമായ മുന്നണി രൂപീകരിക്കുന്നതിൽ കോൺഗ്രസ്‌ പരാജയപ്പെട്ടു . സംഘപരിവാറിനെതിരെ വിശാല ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിനു സമാജ് വാദി പാർട്ടി, ആം ആദ്മി പാർട്ടി, കോൺഗ്രസ്‌, ബി എസ് പി, ആസാദ്‌ സമാജ് പാർട്ടി, തുടങ്ങിയവരെല്ലാം ഒരുമിച്ചു നിൽക്കേണ്ടിയിരുന്നു.

ബിജെപിക്കും കൂട്ട് കക്ഷികൾക്കും എതിരായ ജനകീയ വികാരം ഐക്യപ്പെടുത്തുന്നതിലെ പാളിച്ചകൾ ബിജെപി വോട്ട് ആക്കി മാറ്റിയിട്ടുണ്ട്. സാമ്പത്തിക പരിഷ്കരണങ്ങളിലൂടെയും മറ്റും നട്ടം തിരിഞ്ഞു കൊണ്ടിരിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ആം ആദ്മി പാർട്ടി നടപ്പാക്കിയ പല പദ്ധതികളും ആകർഷിച്ചിട്ടുണ്ട്.

അഖിലേഷ് യാദവിന്റെ അമിത ആത്മവിശ്വാസവും സീറ്റ് വിഭജനത്തിൽ കടും പിടുത്തം പുലർത്തിയതും വിശാല മുന്നണി കെട്ടിപ്പടുക്കുന്നതിലെ പരാജയങ്ങളിൽ ഒന്നാണ്. ഈ തെരഞ്ഞെടുപ്പ് ജനങ്ങൾക്ക്‌ ബിജെപിയെ വീണ്ടും അധികാരത്തിൽ കയറ്റാൻ താല്പര്യം ഇല്ലായിരുന്നു എന്ന്‌ തന്നെ ആണ് കാണിക്കുന്നത്. എന്നാൽ ജനങ്ങളുടെ വികാരം ശരിയായി പ്രയോഗത്തിൽ കൊണ്ടുവരുന്നതിനും വോട്ടുകൾ ഏകീകരിക്കുന്നതിലും പറ്റിയ വീഴ്ച സ്വയം വിമർശനപരമായി കണ്ടു ശക്തമായ ബദൽ കെട്ടിപ്പടുക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

 

Tags: bindhu ammini
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies