നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിച്ചു; കാർഷിക മേഖലയുടെ പ്രോത്സാഹനത്തിനായി വിവിധ പദ്ധതികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിച്ചു; കാർഷിക മേഖലയുടെ പ്രോത്സാഹനത്തിനായി വിവിധ പദ്ധതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 10:16 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കാർഷിക മേഖലയിൽ കൃഷിവകുപ്പിനുള്ള ആകെ അടങ്കൽ തുക 881 .96 കോടി രൂപയായി വർദ്ധിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. മുൻവർഷത്തെക്കാൾ അധികം. ബഹുവിള കൃഷി സമ്പദ്രായത്തിന് പ്രാധാന്യം നൽകുന്ന പദ്ധതി മൂന്ന്ഘട്ടങ്ങളായി നടപ്പാക്കും. ഇതിനായി 29 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

കാർഷികമേഖലയുടെ പ്രോത്സാഹനത്തിനായി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി രൂപീകരിക്കാൻ ആലോചിക്കുന്നു. സമൂഹത്തിലെ എല്ലാവരെയും ഉൾപ്പെടുത്തി. അഞ്ച് വർഷക്കാലമായി നെൽകൃഷി വർദ്ധിച്ചു. കൊറോണ കാലത്ത് തരിശു ഭൂമിയായി കിടന്ന ഏക്കറുകണക്കിന് ഭൂമിയിലാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെൽകൃഷി നടത്തിയത്. സുസ്ഥിര നെൽകൃഷി വികസനത്തിന് ഉത്പാദനോപാധികൾക്കുളള സഹായം ഹെക്ടറിന് 5,500 രൂപ നിരക്കിൽ നൽകുന്നതിനും, കർഷകർക്ക് 3000 രൂപ വീതം റോയൽറ്റി നൽകുന്നതിനായി 60 കോടി രൂപ വകയിരുത്തുന്നു. ഇതുൾപ്പെടെ നെൽകൃഷിയുടെ വികസനത്തിന് മാത്രമായി 76 കോടി രൂപ നീക്കിവയ്‌ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

നെല്ലിന്റെ താങ്ങുവില 28.20 രൂപയായി വർദ്ധിപ്പിച്ചു. ഇതിനായി 50 കോടി രൂപ വകയിരുത്തി. കോൾ മേഖലയെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കാൻ 10 കോടി രൂപ അനുവദിച്ചു. പച്ചക്കറി കൃഷി വികസനത്തിനായി വിഎഫ്പിസികെയ്‌ക്കുള്ള അടങ്കൽ തുക 14 ൽ നിന്നും 25 കോടിയായി ഉയർത്തുന്നു. കാർഷിക ഉത്പന്നങ്ങൾ വിൽക്കാൻ ഇക്കോഷോപ്പുകൾ ആരംഭിക്കും. മലയോര മേഖലകളിലെ പഴങ്ങളും മറ്റും കേടുകൂടാതെ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനായി കോൾഡ് ചെയിൻ സംവിധാനം ശക്തിപ്പെടുക്കും. നാളികേര വികസനത്തിന് 73.90 കോടി രൂപ. ഈ വർഷം ജൂൺ ജൂലൈ കാലയളവിൽ കേരരക്ഷ വാരം ആചരിക്കും. അവക്കാഡോ, റംബൂട്ടാൻ തുടങ്ങിയ പഴ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 18.95 കോടി രൂപ വകയിരുത്തുന്നതായും ബാലഗോപാൽ കൂട്ടിച്ചേർത്തു .

Tags: K N balagopalkerala budjet 2022
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies