കടക്ക് പുറത്ത്; റഷ്യൻ സൈനികരെ ആട്ടിപായിച്ച് യുക്രെയ്ൻ ദമ്പതികൾ; സംഭവം വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ;വീഡിയോ വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കടക്ക് പുറത്ത്; റഷ്യൻ സൈനികരെ ആട്ടിപായിച്ച് യുക്രെയ്ൻ ദമ്പതികൾ; സംഭവം വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ;വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 07:44 pm IST
Facebook
Twitter
WhatsAppTelegram

കീവ്: റഷ്യൻ അധിനിവേശം പതിനാറാം നാളിൽ എത്തിനിൽക്കുമ്പോൾ ധീരമായി ചെറുത്ത് നിൽപ്പ് തുടരുകയാണ് യുക്രെയ്ൻ. യുദ്ധം തുടരുന്നതിനിടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച റഷ്യൻ സൈനികരെ ധീരമായി നേരിട്ട യുക്രെയ്ൻ ദമ്പതികളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നു.യുക്രെയ്‌നിലെ മൈക്കോളീവ് ഒബ്ലാസ്റ്റ് പ്രവിശ്യയിൽ നടന്ന സംഭവമാണ് ഇപ്പോൾ യുക്രെയ്ൻ ജനതയുടെ ധൈര്യത്തിന്റെ പ്രതീകമെന്നോണം പ്രചരിക്കുന്നത്.

ദൃശ്യങ്ങളിൽ നാല് റഷ്യൻ സൈനികർ വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറുന്നതും തുടർന്ന് മദ്ധ്യവയസ്‌കനായ പുരുഷൻ സൈനികരോട് ദേഷ്യപ്പെടുന്നതും കാണാം.അദ്ദേഹത്തിന് പിന്നാലെ ഭാര്യയും സൈനികർക്ക് നേരെ രോഷപ്രകടനം നടത്തുന്നത് കാണാം. ആയുധധാരികളായ റഷ്യൻ സൈന്യം പ്രദേശം വിട്ട് പോകാൻ പറഞ്ഞെങ്കിലും ഇരുവരും ധൈര്യപൂർവ്വം വിസമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ദമ്പതികളെ ഭയപ്പെടുത്താൻ സൈനികരിലൊരാൾ ആകാശത്തേക്ക് വെടി ഉതിർത്തെങ്കിലും ഇരുവരും സൈനികർക്ക് നേരെ തിരിഞ്ഞ് ശക്തമായ ഭാഷയിൽ സ്ഥലം വിട്ട് പോകാൻ ആവശ്യപ്പെട്ടു. സൈനികരും ദമ്പതികളും തമ്മിലുള്ള തർക്കം നീണ്ടെങ്കിലും ഒടുവിൽ പരാജയം അംഗീകരിച്ച് സൈനികർ വീട് വിട്ടിറങ്ങി.

Russian army break into private property, get kicked out by old couple. pic.twitter.com/sUkqEXGd9i

— AlexandruC4 (@AlexandruC4) March 9, 2022

വീട്ടുവളപ്പിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. നിരവധി പേരാണ് ദമ്പതികളെ അഭിനന്ദിച്ചും പിന്തുണച്ചും രംഗത്തെത്തിയിരിക്കുന്നത്.

Tags: Ukraine WarRussian army
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies