യുദ്ധക്കൊതിയുണ്ടോ,റഷ്യ വിളിക്കുന്നു നിങ്ങളെയും: ആടുമേയ്ക്കുന്ന സിറിയക്കാർ റഷ്യയ്ക്കു വേണ്ടി ജിഹാദാവാൻ ആദ്യമെത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുദ്ധക്കൊതിയുണ്ടോ,റഷ്യ വിളിക്കുന്നു നിങ്ങളെയും: ആടുമേയ്‌ക്കുന്ന സിറിയക്കാർ റഷ്യയ്‌ക്കു വേണ്ടി ജിഹാദാവാൻ ആദ്യമെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 07:27 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: യുക്രെയ്‌നിൽ പോരാടാൻ വിദേശ സന്നദ്ധപ്രവർത്തകരെ സ്വാഗതം ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ പിന്തുണയുള്ള സേനയുമായി പോരാട്ടത്തിന് സന്നദ്ധരാകാൻ ആഗ്രഹിക്കുന്നവരെ തേടുകയാണെന്ന് കൗൺസിൽ യോഗത്തിൽ അദ്ദേഹം പറഞ്ഞു.

മിഡിൽ ഈസ്റ്റിൽ 16,000 സന്നദ്ധപ്രവർത്തകർ റഷ്യൻസേനയ്‌ക്കൊപ്പം പോരാടാൻ തയ്യാറാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു പറഞ്ഞു. ഇക്കൂട്ടത്തിൽ സിറിയയിൽ നിന്നുള്ള വരും ഉൾപ്പെട്ടതായി അദ്ദേഹം പറഞ്ഞു. റഷ്യ അടുത്തിടെ സിറിയയിൽ നിന്ന് പോരാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപണമുന്നയിച്ചിരുന്നു. ഇപ്പോൾ റഷ്യതന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.

അവരുടെ യുദ്ധവൈദഗ്‌ദ്ധ്യം യുക്രെയ്ൻ സർക്കാരിന് വിനാശകരമായ പ്രഹരം നൽകാനും സഹായിക്കുമെന്നാണ് റഷ്യയുടെ പ്രതീക്ഷ. മോസ്‌കോ സിറിയയുടെ ദീർഘകാല സഖ്യകക്ഷിയാണ്. രാജ്യത്തെ ആഭ്യന്തരയുദ്ധത്തിൽ സിറിയൻ പ്രസിഡന്റ് ബാഷർ അൽ-അസാദിനെ പുടിൻ പിന്തുണച്ചിരുന്നു. അതെ സമയം യുക്രെയ്ൻ പ്രതിരോധത്തിൽ റഷ്യയ്‌ക്ക് തലവേദന സൃഷ്ടിക്കുകയാണ്.

അതിനാൽ ആക്രമണം ശക്തിപ്പെടുത്താൻ ജാഗ്രതയോടെ നിലകൊളളുകയാണ് റഷ്യ. റഷ്യൻ സൈന്യത്തെ കീവിന് സമീപം പുനർവിന്യസിച്ചതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ യുഎസ് കേന്ദ്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതെ സമയം യുക്രെയ്‌നുവേണ്ടി പോരാടാൻ മുൻബ്രിട്ടീഷ് സൈനികരും ഇപ്പോഴത്തെ സൈനികരും കീവിലെത്തുന്നുണ്ട്.

 

 

 

Tags: RussiaputinUKRAIN WAR
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies