കൈ നിറയെ അല്ല , ചെടി നിറയെ തക്കാളി ; ഒരു ചെടിയിൽ നിന്ന് വിളവെടുത്തത് 1200 തക്കാളി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൈ നിറയെ അല്ല , ചെടി നിറയെ തക്കാളി ; ഒരു ചെടിയിൽ നിന്ന് വിളവെടുത്തത് 1200 തക്കാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 09:26 pm IST
FacebookTwitterWhatsAppTelegram

സാധാരണ ഒരു തക്കാളിച്ചെടിയിൽ നിന്ന് ലഭിക്കുന്നത് പത്തോ, മുപ്പതോ തക്കാളികളാകും . എന്നാൽ മണ്ണ് അറിഞ്ഞ് കൃഷി ചെയ്ത ഡഗ്ലസ് സ്മിത്തിന് തക്കാളിച്ചെടി നൽകിയത് കൈ നിറയെ ആണ് . ഒരു ചെടിയിൽ നിന്ന് 1200-ലധികം തക്കാളിയാണ് ഡഗ്ലസിന് ലഭിച്ചത് .

കൊറോണ മൂലം ലോകം ലോക്ഡൗണിൽ ആയപ്പോൾ പലരും പുതിയ ഹോബികൾ വളർത്തിയെടുക്കാൻ തുടങ്ങി. യുകെ നിവാസിയായ ഡഗ്ലസ് സ്മിത്തിനെ സംബന്ധിച്ചിടത്തോളം, നൂതനമായ തോട്ടം രീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരമായിരുന്നു അത്. ലോക് ഡൗൺ സമയത്ത് സ്മിത്ത് ഒരു തക്കാളി ചെടി വളർത്തി, 2021 ൽ ഈ ചെടിയിൽ നിന്ന് മാത്രം 839 തക്കാളിയാണ് ലഭിച്ചത്. 2022 മാർച്ച് വരെ ലഭിച്ചത് 1200 ലേറെയും .

2022 മാർച്ച് 9-ന് ഡഗ്ലസിന്റെ തക്കാളിച്ചെടിയ്‌ക്ക് ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമായി. ലോകമെമ്പാടുമുള്ള കൃഷി പ്രേമികളെ സന്തോഷിപ്പിച്ചുകൊണ്ട് സ്മിത്ത് ട്വിറ്ററിൽ ഈ നേട്ടം പ്രഖ്യാപിച്ചു. മുമ്പ്, തന്റെ വീട്ടുമുറ്റത്ത് 21 അടി ഭീമാകാരമായ സൂര്യകാന്തി വളർത്തി സ്മിത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു. കൂറ്റൻ സൂര്യകാന്തി അദ്ദേഹത്തിന്റെ വീടോളം ഉയരമുള്ളതായിരുന്നു.

 

Tags: tomato
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies