വയസ് 27, മാസവരുമാനം 7.5 കോടി,ജോലി ക്യാമറയ്ക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുക; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ യുവതി ഇതാ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വയസ് 27, മാസവരുമാനം 7.5 കോടി,ജോലി ക്യാമറയ്‌ക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുക; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ യുവതി ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 10:15 pm IST
Facebook
Twitter
WhatsAppTelegram

പേര് നവോമി മക്‌റേ, വയസ് 27, കനേഡിയൻ പൗര,ജോലി യൂട്യൂബർ ഇതെന്താ വിവാഹ പരസ്യമാണോ എന്ന് ചോദിക്കാൻ വരട്ടെ, ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഒന്നടങ്കം ചർച്ച ചെയ്യുന്ന ഒരു യുവതിയുടെ വിവരങ്ങളാണ് ഇത്. എന്താണ് ഈ യുവതിയ്‌ക്ക് ഇത്ര പ്രത്യേകത എന്നല്ലേ? അവൾ ചെയ്യുന്ന ജോലി തന്നെ. അവൾ തന്റെ കുഞ്ഞു ജോലിയിലൂടെ മാസത്തിൽ സമ്പാദിക്കുന്നത് 7.5 കോടി രൂപയാണ്.

കനേഡിയക്കാരിയായ നവോമി ഒരു യൂട്യൂബറാണ്. വെറും യൂട്യൂബറല്ല. ഫുഡ് വ്‌ളോഗർ. പലതരം ഭക്ഷണങ്ങൾ കഴിച്ചും രുചിച്ചും അഭിപ്രായം പറഞ്ഞ് ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുന്ന ജോലി ഒന്നും അല്ല. മറിച്ച് കടുംനിറത്തിലുള്ള ഭക്ഷണങ്ങൾ ക്യാമറയ്‌ക്ക് മുന്നിലിരുന്ന് ചവയ്‌ക്കുന്നതാണ് നവോമി അവളുടെ ” ഫുഡ് വ്‌ളോഗിങ്ങിലൂടെ” കാണിക്കുന്നത്.

അതിശയിച്ച് മൂക്കത്ത് വിരൽ വെയ്‌ക്കാൻ വരട്ടെ. സംഭവം സത്യമാണ്. ഒരു ദിവസം ഒരേ നിറത്തിലുള്ള വിവിധ ഭക്ഷണ പദാർത്ഥങ്ങൾ ക്യാമറയ്‌ക്ക് മുന്നിലിരുന്ന് ആസ്വദിച്ച് കഴിച്ച് മാത്രം നവോമി സമ്പാദിക്കുന്നത് ഏഴരക്കോടിയിലധികം രൂപയാണ് എന്നറിയുമ്പോളാണ് കൂടുതൽ അമ്പരപ്പുണ്ടാകുക.

7.77 മില്യൺ സബസ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനലിന് ഉടമയായ നവേമി അഞ്ച് വർഷം മുൻപാണ് തന്റെ രാശി തെളിയിച്ച ഫുഡ് വ്‌ളോഗിങ്ങിലേക്ക് തിരിയുന്നത്. കാലിഫോർണിയയിൽ പഠിക്കുമ്പോഴാണ് നവോമിയുടെ തലയിൽ ഇങ്ങനെ ഒരു ആശയം ഉദിച്ചത്. അങ്ങനെ ഒരു ദിവസം അവൾ കടും നിറത്തിലുള്ള പഞ്ഞി മിഠായി കഴിക്കുന്ന ഒരു വീഡിയോ എടുത്ത് യൂട്യൂബിലിട്ടു. ദിവസങ്ങൾക്കുള്ളിൽ തന്നെ ആ വീഡിയോ നേടിയത് 1 ദശലക്ഷത്തിലധികം വ്യൂവേഴ്‌സിനേയാണ്. ഇതോടെ നവോമിയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളുടെ രീതി മനസിലാവുകയും തന്റെ ഭാവി യൂട്യൂബിലാണെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുകയുമായിരുന്നു,.

Share
Tweet
SendShare

More News from this section

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

Latest News

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies