റഷ്യയോട് സഹകരിച്ചില്ല; യുക്രെയ്‌നിൽ മേയറെ റഷ്യൻ സൈനികർ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം; കടത്തിയത് തലവഴി ചാക്കിട്ടുമൂടി; റഷ്യൻ സൈന്യം ഐഎസ് ഭീകരരെ പോലെയെന്ന് സെലൻസ്‌കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയോട് സഹകരിച്ചില്ല; യുക്രെയ്‌നിൽ മേയറെ റഷ്യൻ സൈനികർ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം; കടത്തിയത് തലവഴി ചാക്കിട്ടുമൂടി; റഷ്യൻ സൈന്യം ഐഎസ് ഭീകരരെ പോലെയെന്ന് സെലൻസ്‌കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2022, 08:45 am IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നിൽ അധിനിവേശം ശക്തമാക്കി റഷ്യ. രാജ്യത്ത് കുടുങ്ങികിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനായി ഏതാനും മണിക്കൂർ നേരത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും, പൂർവ്വാധികം ശക്തിയോടെയാണ് റഷ്യ ഇപ്പോൾ തിരിച്ചടിക്കുന്നത്. യുക്രെയ്ൻ നഗരമായ മെലിറ്റപോളിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടുപോയി. മെലിറ്റോപോൾ മേയർ ഇവാൻ ഫെഡോറോവിനെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയെന്നാണ് ആരോപണം. സംഭവത്തിൽ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

‘ മെലിറ്റോപോൾ മേയറെ തട്ടിക്കൊണ്ടുപോയ റഷ്യൻ നടപടി ജനാധിപത്യത്തിനെതിരായ യുദ്ധമാണ്. ജനാധിപത്യ രാജ്യങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്കെല്ലാം ഇതിനെക്കുറിച്ച് 100 ശതമാനം ബോധ്യമുണ്ടാകും. റഷ്യൻ അധിനിവേശക്കാരുടെ പ്രവർത്തനങ്ങൾ ഐഎസ്‌ഐഎസ് തീവ്രവാദികളുടേതിന് സമാനമാണെന്നും’ സെലൻസ്‌കി വിമർശിച്ചു.

❗ Warning ❗
A group of 10 occupiers kidnapped the mayor of #Melitopol (Zaporizhzhya region) Ivan Fedorov. He refused to cooperate with the enemy.#StopRussia #StopPutin
👇 pic.twitter.com/nV6OPlbGfh

— Verkhovna Rada of Ukraine (@ua_parliament) March 11, 2022

മെലിറ്റോപോൾ നഗരം ഇപ്പോൾ പൂർണമായും റഷ്യയുടെ നിയന്ത്രണത്തിലാണുള്ളത്. ഇവിടെ നിന്നാണ് മേയറെ തട്ടിക്കൊണ്ടു പോയത്. 10 റഷ്യൻ സൈനികരെത്തിയാണ് മേയറെ തട്ടിക്കൊണ്ടു പോയതെന്ന് യുക്രെയ്ൻ മന്ത്രാലയത്തിലെ അന്റോൺ ഹെരസ്‌ചെങ്കോ പറഞ്ഞു. ശത്രുക്കളോട് സഹകരിക്കാൻ വിസമ്മതിച്ചതോടെയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. മേയറുടെ അടുത്തെത്തിയ സൈനികർ അദ്ദേഹത്തിന്റെ തല ബാഗ് വഴി മൂടിയ ശേഷം അജ്ഞാത സ്ഥലത്തേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും അന്റോൺ ആരോപിച്ചു.

Tags: mayorabductionUkraine WarMelitopol mayor
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies