കാറിൽ എംഡിഎംഎ തൂക്കുന്ന ത്രാസ്; ആലപ്പുഴയിലെ തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ ട്വിസ്റ്റ്; പിന്നിൽ ലഹരി ഇടപാടിലെ സാമ്പത്തിക തർക്കമെന്ന് പൊലീസ്
ആലപ്പുഴ: ബൈപ്പാസിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവം തട്ടിക്കൊണ്ടു പോകൽ അല്ലെന്നും ഉണ്ടായത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണെന്നും പൊലീസ് കണ്ടെത്തി. കരുനാഗപ്പള്ളി ...