ശരീരത്തിൽ നിരവധി പരിക്കുകൾ; മരണകാരണം ഹൃദയത്തിലേറ്റ കൂർത്ത ആയുധം കൊണ്ടുള്ള മുറിവ്; യുവമോർച്ച പ്രവർത്തകന്റെ ഭൗതികദേഹം സംസ്‌കരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശരീരത്തിൽ നിരവധി പരിക്കുകൾ; മരണകാരണം ഹൃദയത്തിലേറ്റ കൂർത്ത ആയുധം കൊണ്ടുള്ള മുറിവ്; യുവമോർച്ച പ്രവർത്തകന്റെ ഭൗതികദേഹം സംസ്‌കരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2022, 05:51 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് : തരൂരിൽ സിപിഎം ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട യുവമോർച്ച പ്രവർത്തകൻ അരുണിന്റെ ശരീരത്തിൽ ഏറ്റത് ആഴമുള്ള മുറിവുകൾ. ഇതിൽ ഹൃദയത്തിലേറ്റ മുറിവാണ് മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അതേസമയം അരുണിന്റെ ഭൗതികദേഹം സംസ്‌കരിച്ചു.

മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണ് അരുണിന്റെ ശരീരത്തിൽ ഏറ്റത്. പേനാക്കത്തികൊണ്ടുള്ള മുറിവുകളാണ് ഇതെന്നാണ് നിഗമനം. ഹൃദയത്തിലേറ്റ ആഴമുള്ള മുറിവാണ് മരണകാരണം ആയത്. കുത്തേറ്റതോടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ മർദ്ദനമേറ്റ നിരവധി പാടുകൾ ഉണ്ട്.

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അരുണിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നത്. ശേഷം പഴയന്നൂർ പ്ലാഴിയിൽ നിന്നും വിലാപയാത്രയായി മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ട് പോയി. പ്ലാഴിയിൽ എത്തിച്ച ഭൗതികദേഹം കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഏറ്റുവാങ്ങിയത് . വീട്ടിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിന്‌വെച്ച ശേഷമായിരുന്നു സംസ്‌കാരം. അരുണിനെ അവസാനമായി ഒന്നു കാണാൻ നിരവധി പേരാണ് വീട്ടിലേക്ക് എത്തിയത്.

കഴിഞ്ഞ രണ്ടാം തിയതിയാണ് അരുണിന് നേരെ സിപിഎം ആക്രമണം ഉണ്ടായത്. കൂർത്ത കമ്പി കൊണ്ടും സോഡാ കുപ്പികൾ കൊണ്ടും കുത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അരുൺ കഴിഞ്ഞ 9 ദിവസമായി നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ഇന്നലെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.

Tags: Palakkadyuvamorchaarun kumar
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies