'ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നും പ്രധാനമന്ത്രി, ഇപ്പോൾ വയനാട്ടിൽ വന്ന് നല്ല പഴംപൊരി, ചായ, പൊറോട്ട': രാഹുൽ ഗാന്ധിയെ പരിഹസിച്ച് സ്വരാജ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നും പ്രധാനമന്ത്രി, ഇപ്പോൾ വയനാട്ടിൽ വന്ന് നല്ല പഴംപൊരി, ചായ, പൊറോട്ട’: രാഹുൽ ഗാന്ധിയെ പരിഹസിച്ച് സ്വരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2022, 11:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രാഹുൽഗാന്ധിയെ പരിഹസിച്ച് എം. സ്വരാജ്. മനോരമ ദിനപത്രത്തിലെ തലക്കെട്ട് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. ‘ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നൊരു പ്രധാനമന്ത്രിയെന്നാണ് മനോരമ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിശേഷിപ്പിച്ചത്. എന്നാൽ ഇപ്പോൾ വർഷത്തിൽ ഒരിക്കൽ മണ്ഡലത്തിൽ വരും. എന്നിട്ട് ഒരു ചായക്കടയിൽ കയറും. ചായ കുടിക്കും. എന്നിട്ട് നല്ല ചായയാണെന്ന് പറയും. ഒരു പഴം പൊരി തിന്നും എന്നിട്ട് നല്ല പഴം പൊലിയാണെന്ന് പറയുന്നു’ സ്വരാജ് പരിഹസിച്ചു. എസ്എഫ്‌ഐ തൃശൂർ ജില്ലാ സമ്മേളനത്തിലായിരുന്നു സ്വരാജിന്റെ ഈ കളിയാക്കൽ.

സ്വരാജിന്റെ വാക്കുകൾ ഇങ്ങനെ ‘മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടിലെ അക്ഷരങ്ങളുടെ ഏറ്റവും വലിയ വലുപ്പം രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ നിശ്ചയിച്ച ദിവസമായിരുന്നു. രാഗായുഗം എന്നായിരുന്നു തലക്കെട്ട്. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകാൻ പോകുന്നു എന്നണ് പ്രചരിപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നൊരു പ്രധാനമന്ത്രി. തൽക്കാലം രാഷ്‌ട്രീയം മറക്കാം. ആദ്യമായി ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ അവസരം കിട്ടിയിരിക്കുകയാണ്. അങ്ങനെയാണ് അദ്ദേഹം വിജയിച്ചത്. പക്ഷെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ജനങ്ങൾക്ക് മനസ്സിലായി അദ്ദേഹം പ്രധാനമന്ത്രിയാകാനല്ല. എംപിയാകാനാണ് വന്നത്. എന്തായാലും ആ കാലം അങ്ങിനെ കടന്നുപോയി.

ഇപ്പോൾ വർഷത്തിൽ ഒരിക്കൽ വയനാട്ടിൽ വരും. വരുന്നവഴിക്ക് അദ്ദേഹം ഒരു ചായക്കടയിൽ കയറും. ചായ കുടിക്കും. എന്നിട്ട് നല്ല ചായയാണെന്ന് പറയും. ഒരു പഴം പൊരി തിന്നും എന്നിട്ട് നല്ല പഴം പൊരിയാണെന്ന് പറയുന്നു. അടുത്ത കുറി വേറൊരു കടയിൽ കയറും. ഒരു കാപ്പി കുടിക്കും. നല്ല കാപ്പിയാണെന്ന് പറയും. ഒരു പൊറോട്ട തിന്നും. നല്ല പൊറോട്ടയാണെന്ന് പറയും. പിറ്റേന്ന് മനോരമ എഴുതും: നല്ല പൊറോട്ട, നല്ല കാപ്പി, ചായ കാപ്പി, പഴം പൊരി പൊറോട്ട…’- സ്വരാജ് പറഞ്ഞു.

Tags: Rahul GandhiTrollm swaraj
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies