പ്രവാസി സാഹിത്യകാരൻ അഭിലാഷ് ജി പിള്ളയുടെ നോവൽ പ്രകാശനം ചെയ്തു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

പ്രവാസി സാഹിത്യകാരൻ അഭിലാഷ് ജി പിള്ളയുടെ നോവൽ പ്രകാശനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2022, 10:45 am IST
FacebookTwitterWhatsAppTelegram

ദുബായ് : ഞക്കനാൾ സ്വദേശി ആയ പ്രവാസി സാഹിത്യകാരൻ അഭിലാഷ് ജി പിള്ള എഴുതിയ തെലിങ്കിപ്പൂക്കൾ എന്ന നോവൽ പ്രകാശനം ചെയ്തു. ഓണാട്ടുകരയുടെ ഭക്തകവിയും കുത്തിയോട്ട ആചാര്യനും ആയ വിജയരാഘവ കുറുപ്പ് പ്രകാശന കർമ്മം നിർവ്വഹിച്ചു. മാദ്ധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ സന്ദീപ് വാചസ്പതി ആദ്യപ്രതി ഏറ്റുവാങ്ങി.

കൃഷ്ണപുരം പഞ്ചായത്ത് വാർഡ് മെമ്പർ രാധാമണി രാജൻ അദ്ധ്യക്ഷത വഹിച്ചു. വേദ ബുക്‌സ് ഡയറക്ടർ പുസ്തകം പരിചയപ്പെടുത്തി. എം എസ് എം കോളേജ് മുൻ അധ്യാപകനും ഭരണിക്കാവ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ക്യാമ്പസ് പ്രിൻസിപ്പലും ആയ ഡോ. പദ്മകുമാർ ക്ലാപ്പന, വാർഡ് മെമ്പർ ശരത് പാട്ടത്തിൽ എന്നിവർ സംസാരിച്ചു. ഹിന്ദു ഐക്യ വേദി കാർത്തികപ്പള്ളി താലൂക്ക് ഉപാദ്ധ്യക്ഷൻ ഗോപിക്കുട്ടൻ പിള്ള സ്വാഗതവും ഗ്രന്ഥകർത്താവ് അഭിലാഷ് ജി പിള്ള കൃതജ്ഞതയും രേഖപ്പെടുത്തി. കുറക്കാവ് ദേവിക്ഷേത്രം മണ്ഡപത്തിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Tags: Booksandeep vachaspathy
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies