കൂപ്പുകുത്തി ശ്രീലങ്കൻ കറൻസി; സാമ്പത്തിക പ്രതിസന്ധി വിലയിരുത്താൻ സർവ്വകക്ഷിയോഗം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൂപ്പുകുത്തി ശ്രീലങ്കൻ കറൻസി; സാമ്പത്തിക പ്രതിസന്ധി വിലയിരുത്താൻ സർവ്വകക്ഷിയോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2022, 04:23 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വിലയിരുത്താൻ സർവ്വകക്ഷിയോഗം നടത്താനൊരുങ്ങി ശ്രീലങ്കൻ സർക്കാർ. മാർച്ച് അവസാനത്തോടെ നടത്താനാണ് നീക്കം.

ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബായ രാജപക്സെ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും പാർലമെന്റിൽ പ്രതിനിധികളുളള രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.

ഇന്ധന-വാതക ക്ഷാമം, ദിവസേനയുള്ള വൈദ്യുതി വിച്ഛേദിക്കൽ എന്നീ സാഹചര്യങ്ങളിലൂടെയാണ് ശ്രീലങ്ക നിലവിൽ കടന്ന് പോകുന്നത്. ഇതിന് പുറമേ പ്രധാനപ്പെട്ട എല്ലാ അന്താരാഷ്‌ട്ര കറൻസികൾക്കെതിരെയും ശ്രീലങ്കൻ കറൻസിയുടെ മൂല്യം കൂപ്പുകുത്തി.

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന വിതരണ കോർപ്പറേഷൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിരക്ക് വർധിപ്പിച്ചത്. ഒക്ടെയ്ൻ-92 പെട്രോൾ ലിറ്ററിന് 77 രൂപ വർധിപ്പിച്ച് 254 രൂപയായും ഒക്ടെയ്ൻ-95 പെട്രോളിന് 76 രൂപ വർധിപ്പിച്ച് 283 രൂപയായും ഉയർത്തി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിനുണ്ടായ വില വർധനവ് മൂലം വൻ നഷ്ടമുണ്ടാകുകയാണെന്നും നിരക്ക് കൂട്ടാതെ മറ്റു മാർഗങ്ങളില്ലെന്നും ഊർജ മന്ത്രി ഗമിനി ലോകെ പ്രതികരിച്ചിരുന്നു. വിലകൂട്ടിയിട്ടും ഡീസലിന് 128 രൂപയും പെട്രോളിന് 80 രൂപയും നഷ്ടത്തിലാണ് വിൽപനയെന്നാണ് ശ്രീലങ്കൻ സർക്കാർ പറയുന്നത്. തലസ്ഥാനമായ കൊളംബോയിലടക്കം ഇന്ധന ക്ഷാമം അതിരൂക്ഷമാണ്.

ശ്രീലങ്കയിൽ ഇന്ധനവില വർധനവ് കൂടി രേഖപ്പെടുത്തിയതോടെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം സഞ്ചരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഏപ്രിൽ പകുതിയോടെ അന്താരാഷ്‌ട്ര നാണയ നിധിയുമായി (ഐഎംഎഫ്) ശ്രീലങ്ക ചർച്ചകൾ നടത്താനിരിക്കെയാണ് സർവ്വകക്ഷിയോഗം നടക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്.

 

Tags: Sri LankaGotabaya Rajapaksa
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies