കശ്മീർ ഫയൽസിന് കേരളത്തിൽ അപ്രഖ്യാപിത വിലക്ക്; മൾട്ടിപ്ലക്‌സ് തിയേറ്റർ ഉടമകൾ പോലും ഭയക്കുന്നു; കശ്മീരിലുണ്ടായത് നാളെ ഇവിടെയും ആവർത്തിക്കുമെന്ന് ഹിന്ദുഐക്യവേദി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കശ്മീർ ഫയൽസിന് കേരളത്തിൽ അപ്രഖ്യാപിത വിലക്ക്; മൾട്ടിപ്ലക്‌സ് തിയേറ്റർ ഉടമകൾ പോലും ഭയക്കുന്നു; കശ്മീരിലുണ്ടായത് നാളെ ഇവിടെയും ആവർത്തിക്കുമെന്ന് ഹിന്ദുഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 07:13 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം : കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടകൊലയുടെ കഥ പറയുന്ന കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് കേരളത്തിൽ അപ്രഖാപിത വിലക്ക്. മൾട്ടിപ്ലക്‌സ് തീയേറ്ററുകളിൽ പോലും ചിത്രത്തിന്റെ പ്രദർശനം ഒഴിവാക്കി. കശ്മിരിന്റെ അവസ്ഥ കേരളത്തിന് സംഭവിക്കാൻ ഇരിക്കുന്നതിന്റെ സൂചനയാണ് ചിത്രം പ്രദർശിപ്പിക്കാൻ മടിക്കുന്നതിന് പിന്നിലെന്ന് ഹിന്ദുഐക്യവേദി കുറ്റപ്പെടുത്തി.

സ്വന്തം മണ്ണിൽ നിന്നും കുടിയിറക്കപ്പെട്ട് അഭയാർത്ഥികളായി കഴിയേണ്ടിവന്നവർ. മാതാ പിതാക്കളെയും കൂടപ്പിറപ്പുകളെയും കൺമുൻപിൽ പിച്ചി ചീന്തുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കാൻ വിധിക്കപ്പെട്ടവർ. മൂന്ന് പതിറ്റാണ്ട് മുൻപ് കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ഹിന്ദു വംശഹത്യയുടെ ദൃശ്യാവിഷ്‌കരമാണ് കശ്മീർ ഫയൽസ്.

ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിർമ്മിച്ച ചലച്ചിത്രത്തിന് കേരളത്തിൽ അപ്രഖ്യാപിത വിലക്കാണ് നിലനിൽക്കുന്നത്. സിനിമയുടെ പ്രദർശനം നടത്താൻ മൾട്ടിപ്ലക്‌സ് തിയേറ്റർ ഉടമകൾ പോലും ഭയപ്പെടുന്നു. ഇന്നലെ കശ്മീരിൽ നടന്നത് നാളെ കേരളത്തിൽ സംഭവിക്കാൻ ഇരിക്കുന്നതാണെന്നു ഹിന്ദുഐക്യവേദി ചൂണ്ടി കാട്ടി.

വിരലിൽ എണ്ണാവുന്ന തീയേറ്ററുകളിൽ മാത്രമാണ് കേരളത്തിൽ സിനിമ പ്രദർശനം നടക്കുന്നത്. പ്രേഷകരുടെ ആവശ്യപ്രകാരം ചില തീയേറ്ററുകൾ കൂടി പ്രദർശനത്തിന് തയ്യാറായിട്ടുണ്ട്. ബോളിവുഡ് സംവിധായകൻ വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Tags: hindu aikya vedhiTheatrethe kashmiri filesvivek agnihothri
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies