അമേരിക്കയെ രോഷാകുലരാക്കി വീണ്ടും റഷ്യൻ നീക്കം; ഇനി റഷ്യക്കൊപ്പം ചൈനയും; സൈനിക സാമ്പത്തിക സഹായം നൽകും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയെ രോഷാകുലരാക്കി വീണ്ടും റഷ്യൻ നീക്കം; ഇനി റഷ്യക്കൊപ്പം ചൈനയും; സൈനിക സാമ്പത്തിക സഹായം നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 11:50 am IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: സമ്മർദ്ദം കുറയ്‌ക്കാൻ തന്ത്രങ്ങളുമായി റഷ്യ. അമേരിക്കയെ കൂടുതൽ രോഷാകുലരാക്കുന്ന നീക്കമാണ് ചൈന നടത്തുന്നത്. സൈനിക സഹായമാണ് റഷ്യ അഭ്യർത്ഥിച്ചിരിക്കുന്നത്. കടുത്ത ശൈത്യമേഖലയിൽ പ്രവർത്തന പരിചയമുള്ള സൈനികരുടെ സേവനം ലഭ്യമാക്കണമെന്നാണ് ആവശ്യം. ഒപ്പം ചൈനയോട് ആയുധങ്ങളും റഷ്യ ആവശ്യപ്പെട്ടെന്നാണ് വിവരം.

ഇതിനിടെ റഷ്യ സൈനിക-ആയുധസഹായം ആവശ്യപ്പെട്ടെന്ന അമേരിക്കയുടെ വാദം ചൈന തള്ളി. നിലവിൽ റഷ്യൻ മേഖലയിലുണ്ടായിരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളിൽ ആശങ്കയുണ്ട്. ഇരുരാജ്യങ്ങളിലേയും പ്രശ്‌നങ്ങൾ കൂടുതൽ നാശങ്ങളില്ലാതെ പരിഹരി ക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും അമേരിക്കയിലെ ചൈനീസ് എംബസി വക്താവ് ലിയു പെൻഗ്യൂ വ്യക്തമാക്കി.

ചൈന റഷ്യയ്‌ക്ക് വഴിവിട്ട് സഹായം നൽകുന്നത് തടയാൻ ഒരുങ്ങുകയാണ് അമേരിക്ക. ഔദ്യോഗികമല്ലാത്ത വിവിധ ഉപരോധങ്ങളിലൂടെ ചൈനയ്‌ക്കെതിരെ നീങ്ങുകയാണ് അമേരിക്ക. ഇതിനിടെ യുക്രെയ്ൻ വിഷയത്തിൽ ചൈനീസ് സ്ഥാനപതിയെ വിളിച്ചുവരുത്തി തങ്ങളുടെ അനിഷ്ടം അമേരിക്ക രേഖപ്പെടുത്തിയിരുന്നു. അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സുള്ളിവൻ ചൈനയുടെ സുരക്ഷാ ഉപദേഷ്ടാവ് യാംഗ് ജീച്ചിയുമായി അടിയന്തിര കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുകയാണ്. റഷ്യയെ ഒറ്റപ്പെടുത്തനാണ് അമേരിക്ക കിണഞ്ഞുപരിശ്രമിക്കുന്നത്.

യുക്രെയ്‌നെതിരെ റഷ്യ അധിനിവേശം തുടങ്ങിയതിനെ തുടക്കം മുതൽ ചൈനയാണ് ആദ്യം പിന്തുണച്ച രാജ്യം. റഷ്യയുടെ അഖണ്ഡത കാക്കാൻ ആ രാജ്യത്തിന് എല്ലാ അധികാരവും അവകാശവുമുണ്ടെന്ന് ഷീ ജിംഗ് പിംഗ് പ്രസ്താവന നടത്തിയിരുന്നു. അമേരിക്കയോടുള്ള ചൈനയുടെ ശത്രുത റഷ്യയെ പിന്തുണയ്‌ക്കുന്നതിന്റെ ആക്കം കൂട്ടിയിരിക്കുകയാണ്. ഏഷ്യൻ മേഖലയിൽ ക്വാഡ് സഖ്യത്തിലൂടെ ചൈനയെ വളയാൻ അമേരിക്ക നടത്തുന്ന ശ്രമവും റഷ്യ പിന്തുണയ്‌ക്കുന്നതിൽ ചൈനയ്‌ക്ക് ഊർജ്ജം പകരുകയാണ്.

Tags: china-USRUSSIA-CHINArussia-us-ukraine
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies