ഒരു വിഭാഗം ഫത്വ പുറപ്പെടുവിച്ചു; ഭയന്ന ഞങ്ങൾ വേഗം മടങ്ങി; ദി കശ്മീരി ഫയൽസ് ഷൂട്ടിംഗിനിടെ നേരിട്ട വെല്ലുവിളികൾ വെളിപ്പെടുത്തി പല്ലവി ജോഷി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു വിഭാഗം ഫത്വ പുറപ്പെടുവിച്ചു; ഭയന്ന ഞങ്ങൾ വേഗം മടങ്ങി; ദി കശ്മീരി ഫയൽസ് ഷൂട്ടിംഗിനിടെ നേരിട്ട വെല്ലുവിളികൾ വെളിപ്പെടുത്തി പല്ലവി ജോഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 01:53 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ജനമനസ്സുകൾ കീഴടക്കി രാജ്യമെമ്പാടുമുള്ള തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് വിവേക് അഗ്നിഹോത്രി ചിത്രം ദി കശ്മീർ ഫയൽസ്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ ഒന്നായ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ പ്രമേയമാക്കിക്കൊണ്ടുള്ള ചിത്രം ആരുടെയും കണ്ണുനനയിക്കുന്നതാണ്. സിനിമയുടെ ചിത്രീകരണ വേളയിലും അതിന് ശേഷവും നിരവധി വെല്ലുവിളികളാണ് സംവിധായകൻ ആയ വിവേക് അഗ്നിഹോത്രിയ്‌ക്കും, നിർമ്മാതാവ് പല്ലവി ജോഷിയ്‌ക്കും നേരിടേണ്ടിവന്നത്. ഇതെല്ലാം ഇപ്പോൾ തുറന്നു പറയുകയാണ് ഇരുവരും.

സിനിമാ ചിത്രീകരണ വേളയിൽ തങ്ങൾക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്ന സാഹചര്യംവരെ ഉണ്ടായെന്നാണ് പല്ലവി ജോഷി പറയുന്നത്. സിനിമയ്‌ക്ക് മുൻപ് നടത്തിയ പശ്ചാത്തല പഠനം, ആളുകളെ കണ്ടെത്തൽ, പണം കണ്ടെത്തൽ, അഭിനേതാക്കളെ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ ഏറെ ശ്രമകരമായിരുന്നു. കശ്മീരിലെ വംശഹത്യയെക്കുറിച്ച് ഒരുപാട് ഗവേഷണങ്ങൾ നടത്തിയ ശേഷമാണ് സിനിമയുടെ നിർമ്മാണത്തിലേക്ക് കടന്നത്. ചെറിയ ബജറ്റിൽ, സാദ്ധ്യമായവ പ്രയോജനപ്പെടുത്തി ചിത്രം നിർമ്മിക്കുകയായിരുന്നു ലക്ഷ്യം. യഥാർത്ഥത്തിൽ ഷൂട്ടിംഗ് എന്നത് സിനിമയുടെ ചെറിയൊരു ഭാഗം മാത്രമായിരുന്നുവെന്നും അവർ വ്യക്തമാക്കി.

ഷൂട്ടിംഗിന്റെ അവസാന ദിവസമാണ് ജമ്മു കശ്മീരിലെ ഒരു വിഭാഗം ഫത്വ പുറപ്പെടുവിച്ചത്. തനിക്കും, ഭർത്താവ് വിവേക് അഗ്നിഹോത്രിയക്കും എതിരെയായിരുന്നു ഫത്വ. നാല് വർഷത്തെ അധ്വാനത്തിന്റെ ഫലമാണ് സിനിമ. ഈ നാല് വർഷത്തിൽ കശ്മീരിലെ സിനിമ ചിത്രീകരണം കേവലം ഒരു മാസത്തോളം മാത്രമാണ് നടന്നത്. ഫത്വ പുറപ്പെടുവിച്ച വിവരം അറിഞ്ഞ ശേഷം ചിത്രീകരണം പൂർത്തിയാക്കി മടങ്ങാമെന്ന് താൻ വിവേകിനോട് പറഞ്ഞിരുന്നു. കാരണം പിന്നീട് തങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് ഉറപ്പായിരുന്നുവെന്നും പല്ലവി കൂട്ടിച്ചേർത്തു.

Tags: moviecinemakashmiri filespallavi joshi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies