ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞയ്ക്ക് ചെലവ് 2 കോടി ; 25,000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ നശിപ്പിച്ചത് 45 ഏക്കർ ഗോതമ്പ് പാടം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞയ്‌ക്ക് ചെലവ് 2 കോടി ; 25,000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ നശിപ്പിച്ചത് 45 ഏക്കർ ഗോതമ്പ് പാടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 10:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പഞ്ചാബിൽ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ചെലവ് രണ്ട് കോടിയിലേറെ . ഖത്കർകലാൻ ഗ്രാമത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരു ലക്ഷം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

പന്തലിൽ 40,000 കസേരകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. 25,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കും. ഭഗത് സിംഗിന്റെ സ്മാരകത്തോട് ചേർന്നുള്ള 45 ഏക്കർ ഗോതമ്പ് വയലുകൾ സത്യപ്രതിജ്ഞാ ചടങ്ങിന് വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി കർഷകരിൽ നിന്ന് എടുത്തിട്ടുണ്ട്. ഇതിനായി അവർക്ക് നഷ്ടപരിഹാരം നൽകുമെന്നാണ് ആം ആദ്മി പറയുന്നത് .

പാർക്കിങ്ങിനായി വാടകയ്‌ക്കെടുത്ത വയലുകളിൽ നിൽക്കുന്ന ഗോതമ്പ് വിളവെടുപ്പിന് പാകമായതാണ് . ഗുജ്ജർ സമുദായത്തിലെ ആളുകൾ അവരുടെ മൃഗങ്ങൾക്ക് തീറ്റയായി ഉപയോഗിക്കുന്നതിന് പച്ച ഗോതമ്പ് വിളവെടുക്കാറുണ്ട് . ഇത്തവണ ഈ വയലുകൾ വെട്ടിത്തെളിച്ചാണ് പാർക്കിങ് നടത്തുന്നത്.

കൃഷിയിറക്കിയവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം ധാരണയുണ്ടാക്കിയെങ്കിലും പാട്ടത്തിനെടുത്ത വയലുകൾ ഏക്കറിന് 46,000 രൂപ എങ്കിലും നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത് . എത്ര നഷ്ടപരിഹാരം ലഭിക്കുമെന്ന് കരാറിൽ നിശ്ചയിച്ചിട്ടില്ല. ഇനിയും കുറച്ച് വയലുകൾ കൂടി പാർക്കിംഗിനായി വേണ്ടി വരുമെന്നും കർഷകർ പറയുന്നു. ഈ വയലുകളിൽ കരിമ്പ് പാടങ്ങൾ ഉണ്ട്. അതിന് ഇതിലും കൂടുതൽ നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെടും.

പഞ്ചാബിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഫണ്ടും ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് കണക്കിലെടുത്ത് പഞ്ചാബ് ഡിജിപി ഐജി, എസ്എസ്പി, ഡിസിപി, എഐജി എന്നിവരുൾപ്പെടെ 25 ഉദ്യോഗസ്ഥരെ ഖത്കർകലാനിൽ ക്രമസമാധാനപാലനത്തിനായി വിന്യസിച്ചിട്ടുണ്ട്.

 

Tags: BHAGAVANTH MANN
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies