കശ്മീർ ഫയൽസ് ഗംഭീര സിനിമ: എലികളെ പോലെ മാളത്തിൽ ഒളിച്ചിരിക്കുന്നവർ പുറത്തിറങ്ങി സിനിമ കാണണം, പ്രോത്സാഹിപ്പിക്കണം: കങ്കണ റണാവത്ത്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കശ്മീർ ഫയൽസ് ഗംഭീര സിനിമ: എലികളെ പോലെ മാളത്തിൽ ഒളിച്ചിരിക്കുന്നവർ പുറത്തിറങ്ങി സിനിമ കാണണം, പ്രോത്സാഹിപ്പിക്കണം: കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 05:39 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസിനെ പ്രശംസിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഗംഭീര സിനിമയെന്നാണ് കങ്കണ റണാവത്ത് പറഞ്ഞത്. തീയേറ്ററിൽ നിന്നും സിനിമ കണ്ട ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം. എല്ലാവരും തീയേറ്ററിൽ പോയി സിനിമ കാണണമെന്നും കങ്കണ റണാവത്ത് പറഞ്ഞു.

എലികളെ പോലെ മാളത്തിൽ ഒളിച്ചിരിക്കുന്നവർ പുറത്തിറങ്ങി സിനിമ കാണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും കങ്കണ പരിഹസിച്ചു. വിലയില്ലാത്ത സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ഇത്തരം നല്ല സിനിമകളെ പിന്തുണയ്‌ക്കണം. ഈ സിനിമയിലൂടെ ബോളിവുഡ് സിനിമാ മേഖലയിലുണ്ടായിരുന്ന പാപങ്ങൾ നീക്കം ചെയ്തിരിക്കുകയാണെന്നും കങ്കണ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇതാദ്യമായല്ല കങ്കണ റണാവത്ത് കശ്മീർ ഫയൽസിനെ പിന്തുണയ്‌ക്കുന്നതും സിനിമാ വ്യവസായത്തിനെതിരെ ആഞ്ഞടിക്കുന്നതും. നേരത്തെ കശ്മീർ ഫയൽസിനെ കുറിച്ച് പ്രതികരിച്ച് ഇൻസ്റ്റഗ്രാമിലൂടെ കങ്കണ എത്തിയിരുന്നു. കൊറോണ പശ്ചാത്തലത്തിന് ശേഷമുള്ള സിനിമകളെ കുറിച്ചുള്ള മിഥ്യാധാരണകളും മുൻവിധികളും തകർത്താണ് ചിത്രത്തിന്റെ ബോക്‌സ്ഓഫീസിലെ പ്രകടനം എന്നാണ് കങ്കണ പറഞ്ഞത്.

കശ്മീർ ഫയൽസിന്റെ വിജയത്തിൽ ബോളിവുഡ് മൗനം വെടിയണമെന്നും താരം അന്ന് പറഞ്ഞിരുന്നു. മികച്ച പ്രതികരണം ലഭിച്ചിട്ടും ചിത്രത്തെ കുറിച്ച് ഒരക്ഷരം മിണ്ടാത്തതിന് ബോളിവുഡ് താരങ്ങളെയും അവർ പരിഹസിച്ചിരുന്നു.

Tags: KANGANAkashmiri panditskangana ranavatthe kashmir files
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

Latest News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies