ഹിജാബ് വിശ്വാസത്തിന്റെ ഭാഗമാണെന്ന് മുസ്ലീം സ്ത്രീ പറഞ്ഞാൽ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്ന് ഒവൈസി; ഹർജിക്കാർ സുപ്രീംകോടതിയിൽ പോകണമെന്നും ആഹ്വാനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് വിശ്വാസത്തിന്റെ ഭാഗമാണെന്ന് മുസ്ലീം സ്ത്രീ പറഞ്ഞാൽ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്ന് ഒവൈസി; ഹർജിക്കാർ സുപ്രീംകോടതിയിൽ പോകണമെന്നും ആഹ്വാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 07:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നിർദ്ദേശം ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഹിജാബ് വിലക്ക് ശരിവെച്ചതിലൂടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മൗലികാവകാശങ്ങളുടെ ലംഘനമാണ് ഹൈക്കോടതി നടത്തിയിരിക്കുന്നതെന്ന് ഒവൈസി ആരോപിച്ചു.

ആരാധനയ്‌ക്കുളള സ്വാതന്ത്ര്യം ഭരണഘടനയുടെ ആമുഖത്തിൽ തന്നെ പറയുന്നുണ്ട്. എന്റെ മതത്തിന് വേണ്ടി എന്തൊക്കെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്. മുസ്ലീം വിശ്വാസിയായ ഒരാൾക്ക് ആരാധനയുടെ ഭാഗമാണ് ഹിജാബ് എന്നും ഒവൈസി പറയുന്നു. ഹിജാബ് വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഒരു മുസ്ലീം സ്ത്രീ പറഞ്ഞാൽ പിന്നെ ആർക്കും അത് ചോദ്യം ചെയ്യാനാകില്ല.

യൂണിഫോം ഒരിക്കലും ഐക്യം ഉണ്ടാക്കില്ല. മതവും ജാതിയും ഒന്നും യൂണിഫോമിനുളളിൽ ഒളിപ്പിച്ചുവെയ്‌ക്കാനും കഴിയില്ലെന്ന് ഒവൈസി പറയുന്നു. മുസ്ലീം സ്ത്രീകളിൽ ഇത് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും. അവരെ ലക്ഷ്യമിടുന്നതായും തോന്നും. മതാചാരങ്ങൾ ഉപേക്ഷിക്കുന്നതല്ല ആധുനീകത.

കോടതി വിധിയോട് വിയോജിക്കുന്നുവെന്നും അതിന് തനിക്ക് അവകാശമുണ്ടെന്നും ഹർജിക്കാർ സുപ്രീംകോടതിയിൽ പോകണമെന്നും ഒവൈസി ട്വിറ്ററിൽ പ്രതികരിച്ചു.

Tags: asaduddin owaisiAIMIMhijab row
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies