ഇതാണ് കശ്മീരിന്റെ സത്യം; കശ്മീരി പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്താൻ ഭീകരർ എഴുതിയ കത്തുകൾ പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതാണ് കശ്മീരിന്റെ സത്യം; കശ്മീരി പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്താൻ ഭീകരർ എഴുതിയ കത്തുകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 10:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകൾ ഭീകരരിൽ നിന്നും നേരിട്ട ദുരിതം പറയുന്ന ചിത്രം ‘ദി കശ്മീരി ഫയൽസ്’ ലോകമെമ്പാടുമുള്ള ഭാരതീയർ ഏറ്റെടുത്തിരിക്കുകയാണ്. റിലീസ് ആയി ദിവസങ്ങൾക്കുളളിൽ തന്നെ സിനിമയെ പ്രകീർത്തിച്ചുകൊണ്ട് നിരവധി പ്രമുഖർ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പാർലമെന്ററി യോഗത്തിൽ സിനിമയെ പ്രശംസിച്ചു.

യാഥാർത്ഥ്യം തുറന്ന് പറയുന്ന സിനിമ എന്നാണ് പ്രധാനമന്ത്രി ചിത്രത്തെക്കുറിച്ച് പറഞ്ഞത്. എല്ലാവരും ദി കശ്മീരി ഫയൽസ് കാണണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇതിന് പിന്നാലെ നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി.

ഇന്ത്യയുടെ അമൂല്യമായ സത്യത്തെക്കുറിച്ച് ജനങ്ങളെ ഓർമ്മപ്പെടുത്തിയതിന് പ്രധാനമന്ത്രിയോട് വിവേക് അഗ്നിഹോത്രി നന്ദി അറിയിച്ചു. ‘ ഇതാണ് കശ്മീരിന്റെ സത്യം. ആരെങ്കിലും ഇതിനെതിരെ വാദിച്ചാൽ, ഇതുപോലെയുള്ള 1000 യഥാർത്ഥ രേഖകൾ എനിക്ക് ഹാജരാക്കാൻ സാധിക്കും. സത്യമേവ ജയതേ.’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇതോടൊപ്പം ഒരു കത്തും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.

1990 കളിൽ കശ്മീരി പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്താൻ ഭീകരർ അയച്ച കത്താണ് അദ്ദേഹം പങ്കുവെച്ചത്. നീ പോലീസിന്റെ ചാരനാണെന്നും നിന്നെയും നിന്റെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുമെന്നും കത്തിൽ ഭീകരർ എഴുതിയിട്ടുണ്ട്. നിങ്ങൾ ശത്രുക്കളാണെന്നും ശ്രീനഗറിലേക്ക് വന്നാൽ തിരികെ പോകില്ലെന്നും ഇവർ ഭീഷണിപ്പെടുത്തുന്നുണ്ട്. അമീർ എച്ച് എം എന്നയാളാണ് കത്ത് എഴുതിയിരിക്കുന്നത്.

Thank you @PMOIndia @narendramodi ji for reminding everyone about India’s greatest value – The Truth. This is the TRUTH of Kashmir. If someone disputes this, I can present 1000s of original documents like this.
सत्यमेव जयते। pic.twitter.com/amjHw78FJh

— Vivek Ranjan Agnihotri (@vivekagnihotri) March 15, 2022

Tags: kashmiri panditsthe kashmiri files
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies