കശ്മീർ ഫയൽസിനെതിരെ ഭീഷണിയുമായി പോപ്പുലർ ഫ്രണ്ട്; വർഗീയ ലഹളയ്ക്ക് വഴിവെക്കും; മുസ്ലീം വംശഹത്യയുണ്ടായാൽ ഉത്തരവാദി വിവേക് അഗ്നിഹോത്രിയെന്നും അനിസ് അഹമ്മദ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ ഫയൽസിനെതിരെ ഭീഷണിയുമായി പോപ്പുലർ ഫ്രണ്ട്; വർഗീയ ലഹളയ്‌ക്ക് വഴിവെക്കും; മുസ്ലീം വംശഹത്യയുണ്ടായാൽ ഉത്തരവാദി വിവേക് അഗ്നിഹോത്രിയെന്നും അനിസ് അഹമ്മദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2022, 05:52 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് : കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന്റെ കഥപറയുന്ന ചിത്രം ദി കശ്മീർ ഫയൽസിനെതിരെ പോപ്പുലർഫ്രണ്ട്. സിനിമ വർഗ്ഗീയ ലഹളയ്‌ക്ക് കാരണം ആകുമെന്ന് പോപ്പുലർഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി അനിസ് അഹമ്മദ് പ്രതികരിച്ചു. നിലവിൽ രാജ്യമെമ്പാടുമുള്ള പ്രേഷകരിൽ നിന്നും വലിയ പിന്തുണയാണ് സിനിമയ്‌ക്ക് ലഭിക്കുന്നത്. ഇതിനിടെയാണ് ഇതിനെതിരെ പോപ്പുലർഫ്രണ്ട് രംഗത്ത് വന്നിരിക്കുന്നത്.

രാജ്യത്തെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യാൻ ആഹ്വാനം ചെയ്യുന്നതാണ് ദി കശ്മീർ ഫയൽസ് എന്ന് അനിസ് അഹമ്മദ് ട്വിറ്ററിൽ കുറിച്ചു. സിനിമ കണ്ടതിന് ശേഷം തിയറ്ററുകളിൽ നിന്നും ചിലർ നടത്തുന്ന പരാമർശങ്ങൾ മുസ്ലീങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലാണ്. എല്ലാ വീഡിയോയിലും മുസ്ലീം വംശഹത്യ നടത്താനുള്ള പരസ്യ ആഹ്വാനം കാണാമെന്നും പോപ്പുലർഫ്രണ്ട് നേതാവ് വ്യക്തമാക്കി.

രാജ്യം ഒന്ന് ഓർക്കണം. മുസ്ലീം വംശഹത്യയുണ്ടായാൽ അതിന് കാരണം ദി കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും, മറ്റ് അണിയറ പ്രവർത്തകരും ആയിരിക്കുമെന്നും അനിസ് ട്വീറ്റ് ചെയ്തു. തിയറ്ററിന് മുൻപിൽ നിന്നുള്ള ഒരു പ്രേഷകന്റെ പ്രതികരണവും അനിസ് ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ഒരാഴ്ച മുൻപാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യം കുറച്ചു തിയറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ സിനിമയ്‌ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ കൂടുതൽ തിയറ്ററുകൾ സിനിമ പ്രദർശിപ്പിക്കാൻ ആരംഭിച്ചു. ഓരോ ദിവസം സിനിമ റെക്കോർഡ് കളക്ഷൻ ആണ് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.

Tags: PFIthe kashmiri files
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies