ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കാൻ ഇന്ത്യൻ മണ്ണിന് കഴിവില്ലെന്ന് ടിഎംസി എംപി നുസ്രത്ത് ജഹാൻ; വിചിത്രമായ വാദത്തിന് അർഹമായ മറുപടി നൽകി റെയിൽവേ മന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കാൻ ഇന്ത്യൻ മണ്ണിന് കഴിവില്ലെന്ന് ടിഎംസി എംപി നുസ്രത്ത് ജഹാൻ; വിചിത്രമായ വാദത്തിന് അർഹമായ മറുപടി നൽകി റെയിൽവേ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2022, 07:39 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ മണ്ണ് ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കാൻ യോഗ്യമല്ലെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാൻ. ലോക്സഭയിൽ നടന്ന ചർച്ചയിലാണ് എംപി വിചിത്രമായ അവകാശവാദം ഉന്നയിച്ചത്. പശ്ചിമ ബംഗാളിലെ ബസിർഹട്ട് മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് നുസ്രത്ത് ജഹാൻ. ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ ‘കബളിപ്പിക്കൽ്’ എന്ന് വിശേഷിപ്പിച്ച എംപി ജപ്പാനിൽ നിന്ന് വ്യത്യസ്തമായി ഈ ട്രെയിനുകൾ ഓടിക്കാനുള്ള കഴിവ് രാജ്യത്തിന്റെ മണ്ണിന് ഇല്ലെന്നും വാദിച്ചു.

Those who speak of “Maa-Maati-Manush” are the very ones who insult the ‘Maati’ of this Nation.

Such a shame!@BJP4Bengal | @AshwiniVaishnaw pic.twitter.com/0TmE8nipSA

— Raju Bista (@RajuBistaBJP) March 16, 2022

‘ജപ്പാനിൽ നമ്മൾ കാണുന്ന ബുള്ളറ്റ് ട്രെയിൻ നമ്മുടെ രാജ്യത്ത് ഓടിക്കാൻ കഴിയുമോ? നമ്മുടെ മണ്ണ് ഈ ട്രെയിനുകൾ ഓടിക്കാൻ അനുയോജ്യമല്ല,’ നുസ്രത്ത് ജഹാൻ പാർലമെന്റിൽ പറഞ്ഞു. ട്വിറ്ററിലൂടെ, തന്റെ അവകാശവാദത്തെ അവർ പിന്തുണച്ചു, ഇത് ‘ശാസ്ത്ര’ത്തിൽ അധിഷ്ഠിതമാണെന്നും ഒരു കവല പ്രസംഗമായി കണക്കാക്കേണ്ടതില്ലെന്നും പറഞ്ഞു.

എന്നാൽ വിചിത്രമായ അവകാശവാദത്തോട് പ്രതികരിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെക്കുറിച്ചുള്ള അവരുടെ സംശയങ്ങളെ ‘ലജ്ജാകരം’ എന്നാണ് വിശേഷിപ്പിച്ചത്. തൃണമൂൽ കോൺഗ്രസ്സിന്റെ മുദ്രാവാക്യമായ ‘മാ-മാതി-മാനുഷ്’ (മാതാവ്, മാതൃഭൂമി, ജനങ്ങൾ) വിളിക്കാൻ അർഹതയില്ല. തങ്ങളുടെ അമ്മയിലും മാതൃരാജ്യത്തിലും വിശ്വാസമില്ലാത്തവർ തന്നെയാണെന്ന് തെളിയിച്ചതായി റെയിൽവേ മന്ത്രി എംപിയെ വിമർശിച്ചു.

‘ഇന്നലെ ഒരു അംഗം പറഞ്ഞു, നമ്മുടെ ഇന്ത്യൻ മണ്ണിന് ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള കഴിവില്ല, ഇത് എത്ര നാണക്കേടാണ്? ഇത് ലജ്ജാകരമാണ്, ‘മാ-മാതി-മനുഷ്’ എന്ന് കിന്നാരം പറയുന്നവർ, അമ്മയിൽ വിശ്വാസമില്ലാത്തവരാണ്. അല്ലെങ്കിൽ മാതൃഭൂമിയിൽ വിശ്വസിക്കാത്ത ആളുകളാണ്. ഇന്ത്യൻ മണ്ണ് ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കാൻ യോഗ്യമല്ലെന്ന് ആരാണ് പറഞ്ഞത്?’ അശ്വിനി വൈഷ്ണവ് ചോദിച്ചു.

‘നമുക്ക് നമ്മുടെ എഞ്ചിനീയർമാരിലും നമ്മുടെ കഴിവുകളിലും പൂർണ്ണ വിശ്വാസമുണ്ടായിരിക്കണം, ഇത് അങ്ങനെയായിരിക്കില്ല. എത്രനാൾ നമ്മൾ വിദേശികളെ ആശ്രയിക്കും, നമുക്ക് കഴിവുകളില്ലെന്ന് പറയും? നമ്മുടെ എഞ്ചിനീയർമാരിലും നമുക്ക് അതേ വിശ്വാസം ഉണ്ടായിരിക്കണം. അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ പ്രധാന നദികളിലും തൂണുകളും പാലങ്ങളും നിർമ്മിക്കുന്നതിനൊപ്പം പ്രതിമാസം 8 കിലോമീറ്റർ വേഗതയിലാണ് പ്രവൃത്തി നടക്കുന്നതെന്ന് റെയിൽവേ മന്ത്രി സഭയ്‌ക്ക് മുമ്പാകെ വിശദീകരിച്ചു. വരും ദിവസങ്ങളിൽ ഈ പദ്ധതി പ്രതിമാസം 10 കിലോമീറ്റർ വേഗത്തിലാക്കാൻ കേന്ദ്രം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

Tags: Railway minister'TMC MP
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies