രണ്ട് വർഷത്തിന് ശേഷം പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ട് ദലൈ ലാമ; കൊറോണ വ്യാപനത്തിന് ശേഷം ആദ്യപരിപാടി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് വർഷത്തിന് ശേഷം പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ട് ദലൈ ലാമ; കൊറോണ വ്യാപനത്തിന് ശേഷം ആദ്യപരിപാടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 04:38 pm IST
Facebook
Twitter
WhatsAppTelegram

ധർമ്മശാല: നീണ്ട രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബുദ്ധമതാചാര്യൻ അനുയായി കളെ നേരിട്ടെത്തി അനുഗ്രഹിച്ചു. ടിബറ്റിന്റെ ആത്മീയാചാര്യൻ ദലായ് ലാമയാണ് രണ്ടു വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം പ്രാർത്ഥനാ സഭയിൽ പങ്കെടുത്തത്. കൊറോണ വ്യാപനം രൂക്ഷമായത് മൂലമാണ് എല്ലാതരത്തിലുള്ള ആത്മീയ കൂട്ടായ്മകളിൽ നിന്നും ദലായ് ലാമ വിട്ടു നിന്നത്.

ഇടവേളയ്‌ക്ക് ശേഷം ഒത്തുകൂടിയ ബുദ്ധമതാനുയായികളോട് ബോധിസത്വന്റെ ജാതക കഥകളുടെ സാരാംശമാണ് 14-ാംആത്മീയാചാര്യനായ ദലായ് ലാമ പങ്കുവെച്ചത്. ടിബറ്റ് സമൂഹത്തിന്റെ പ്രധാന ക്ഷേത്രമായ സുഗ്ലാഖാംഗിലാണ് ആത്മീയ പ്രഭാഷണം നടന്നത്. തന്റെ ആരോഗ്യനില മികച്ച രീതിയിലാണെന്നും ഡൽഹിയിൽ ചികിത്സയ്‌ക്കായി പോകുവാനെടുത്ത തീരുമാനം റദ്ദാക്കിയെന്നും അനുയായികളെ ആശ്വസിപ്പിച്ചുകൊണ്ട് ദലായ്‌ലാമ പറഞ്ഞു.

ആത്മീയ സഭയിൽ ആയിരക്കണക്കിന് അനുയായികൾക്കൊപ്പം ടിബറ്റൻ ജനപ്രതിനിധികളും പ്രവാസിഭരണകൂടത്തിന്റെ മന്ത്രിമാരും അനുഗ്രഹം തേടിയെത്തി. തങ്ങളെ സംബന്ധിച്ച് ഏറെ സുന്ദരമായ നിമിഷമാണിത്. രണ്ടു വർഷത്തിന് ശേഷമാണ് ആചാര്യന്റെ ദർശനം നേരിട്ട് ലഭിക്കുന്നത്. അദ്ദേഹം പൂർണ്ണആരോഗ്യത്തോടെ ഇരിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷത്തിന് കാരണമെന്നും ടിബറ്റ് പാർലമെന്റംഗമായ ടെൻസിംഗ് ജിഗ്മേ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടിബറ്റൻ വംശജർ ധർമ്മശാലയിൽ എത്തിയിട്ടുണ്ട്.

Tags: dalai lama
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies