ഹോളി ആഘോഷങ്ങൾക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം; പോലീസ് വാഹനങ്ങളും അടിച്ച് തകർത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹോളി ആഘോഷങ്ങൾക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം; പോലീസ് വാഹനങ്ങളും അടിച്ച് തകർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 10:57 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ : ജാർഖണ്ഡിൽ ഹോളി ആഘോഷങ്ങൾക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. ദൻബാദ് ജില്ലയിലെ ടോപ്ചാൻചിയിലാണ് സംഭവം. മുസ്ലീങ്ങളുടെ പ്രദേശത്ത് കൂടി ഹോളി ആഘോഷിച്ചുകൊണ്ട് ആളുകൾ കടന്ന് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ഹോളി ആഘോഷിച്ച സംഘത്തിന് നേരെ മതമൗലികവാദികൾ കല്ലേറ് നടത്തുകയായിരുന്നു. തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇത് വഴക്കിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ അക്രമികൾ പോലീസ് വാഹനവും ആക്രമിച്ച് തകർത്തു.

തുടർന്ന് പോലീസ് എത്തി ലാത്തി ചാർജ് നടത്തി. കലാപത്തിലേക്ക് പോകുന്നതിന് മുൻപ് പോലീസ് എത്തിയത് പ്രശ്‌നങ്ങൾ ഒഴിവാക്കി. ഏറെ ബുദ്ധിമുട്ടിയാണ് സംഘർഷം അവസാനിപ്പിച്ചത് എന്ന് പോലീസ് പറയുന്നു. തുടർന്ന് സംഘർഷ സാദ്ധ്യയുള്ളതിനാൽ ഗ്രാമത്തിൽ കർഫ്യു പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസവും ഉത്തർപ്രദേശിലും സമാനരീതിയിൽ സംഭവം ഉണ്ടായിരുന്നു. അമ്രോഹയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. ഹോളി ആഘോഷത്തിന്റെ ഭാഗമായി പ്രദേശത്ത് ആളുകൾ ഉച്ചത്തിൽ പാട്ടുവെച്ചിരുന്നു. പാട്ടിന്റെ ശബ്ദംകാരണം മസ്ജിദിൽ നിസ്‌കരിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ചായിരുന്നു മതമൗലികവാദികൾ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.

Tags: jharkhandAttackholiislamistsholi celebration
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies