നല്ല കളി ബ്ലാസ്‌റ്റേഴ്‌സ്, ആവേശം നിലനിർത്തുക; മഞ്ഞപ്പടയെ നെഞ്ചോട് ചേർത്ത് സുരേഷ് ഗോപി
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News Kerala

നല്ല കളി ബ്ലാസ്‌റ്റേഴ്‌സ്, ആവേശം നിലനിർത്തുക; മഞ്ഞപ്പടയെ നെഞ്ചോട് ചേർത്ത് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 12:18 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കൊതിച്ചുപോയ കന്നി ഐഎസ്എൽ കിരീടം അവസാന നിമിഷം  കൈവിട്ടുപോയെങ്കിലും ബ്ലാസ്റ്റേഴ്‌സിനെ ആശ്വസിപ്പിച്ചും പ്രോത്സാഹിപ്പിച്ചും നടനും എംപിയുമായ സുരേഷ് ഗോപി. മത്സരം അവസാനിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചത്.

തോൽവിയെ ദൗർഭാഗ്യമെന്ന് പറഞ്ഞ സുരേഷ് ഗോപി ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നൽകിയ ഊർജവും വിനോദവും പ്രത്യേകമായി നിലനിൽക്കുമെന്നും കുറിച്ചു. നല്ല കളി, വലിയ വെല്ലുവിളി കാത്തിരിക്കുന്നു, ആവേശം നിലനിർത്തുക എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നും യെല്ലോ, കേരള ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് താരം ടീമിനുളള സന്ദേശം ട്വിറ്ററിലും ഫേസ്ബുക്കിലും ഉൾപ്പെടെ പോസ്റ്റ് ചെയ്തത്. കേരള ബ്ലാസ്‌റ്റേഴ്‌സ് അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലേക്ക് ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തു.

ബ്ലാസ്റ്റേഴ്‌സിന് വിജയാശംസ നേർന്ന് മമ്മൂട്ടിയും മോഹൻ ലാലും ഉൾപ്പെടെ മലയാള സിനിമയിലെ മിക്ക താരങ്ങളും രംഗത്തെത്തിയിരുന്നു. കൈയ്യെത്തും ദൂരത്ത് കന്നി കിരീടം നഷ്ടമായതിന്റെ വേദനയിലാണ് ടീമിന്റെ ആരാധകർ. എന്നാൽ ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം ഏറെ മികവുറ്റതായിരുന്നുവെന്ന അഭിപ്രായമാണുയരുന്നത്. അതുകൊണ്ടു തന്നെ തോൽവിയിലും ടീമിനെ ഇവർ ഹൃദയത്തിലേറ്റുകയാണ്.

Tags: Suresh GopiKERALA BLASTERSISL FOOTBALLISL 2022Actor Suresh Gopi
Share
Tweet
SendShare

More News from this section

കള്ളനെ പേടിച്ച് അലമാരയ്‌ക്ക് മുകളിൽ ഒളിപ്പിച്ചു; വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണം കവർന്നു

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകൾ, സംസ്ഥാനമാകെ വിദ്യാരംഭച്ചടങ്ങുകൾ

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

Rain@ Marvelous Kerala

തുലാവർഷം ശക്തമാകുന്നു; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര സ്ഥിരീകരിച്ച് കെ.സി. വേണുഗോപാൽ; രണ്ടോ മൂന്നോ ദിവസം മാറിനിൽക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദ്യം

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

Latest News

13 വയസ്സുള്ള ഇരട്ടസഹോദരന്മാരുടെ കൊലപാതകം; അമ്മയും കാമുകനും മൂത്ത മകനും കസ്റ്റഡിയിൽ

സുഡാൻ മാർക്കറ്റിൽ ഡ്രോൺ ആക്രമണം; ഇന്ധന ഡിപ്പോയ്‌ക്ക് തീപിടിച്ചു; മരണം 153 ആയി, തീ ആളിപ്പടർന്നു

ഇന്ത്യ ‘റിഫൈനിംഗ് സൂപ്പർപവർ’; വെനസ്വേലൻ എണ്ണയിൽ റിലയൻസുമായി ചർച്ചയ്‌ക്ക് അമേരിക്ക, പ്രശംസിച്ച് മാർക്കോ റൂബിയോ

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies