സൈന്യത്തിൽ ചേരണമെന്ന് മോഹം; പരിശീലനത്തിന് സമയമില്ല; അർദ്ധരാത്രി ജോലി കഴിഞ്ഞ് മടങ്ങവേ വീട്ടിലേക്ക് ഓടി 19കാരൻ; ദിവസേന ഓടുന്നത് 10 കിലോ മീറ്റർ ദൂരം; വൈറലായി വീഡിയോ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈന്യത്തിൽ ചേരണമെന്ന് മോഹം; പരിശീലനത്തിന് സമയമില്ല; അർദ്ധരാത്രി ജോലി കഴിഞ്ഞ് മടങ്ങവേ വീട്ടിലേക്ക് ഓടി 19കാരൻ; ദിവസേന ഓടുന്നത് 10 കിലോ മീറ്റർ ദൂരം; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 12:54 pm IST
FacebookTwitterWhatsAppTelegram

നോയിഡ: അർദ്ധരാത്രി നടുറോഡിലൂടെ ഓടി ആരാധകരെ സൃഷ്ടിക്കാനാകുമോ.. കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് യുപിയിൽ ഒരു 19കാരൻ. നോയിഡയിലെ തെരുവിലൂടെ അർദ്ധരാത്രി ഓടുന്ന രംഗങ്ങൾ ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടുതീർത്തത്. ഈ 19കാരന്റെ ഓട്ടത്തിന് എന്താണിത്ര പ്രത്യേകതയെന്നല്ലേ..

നാമെല്ലാം ജീവിതത്തിലെ കൊച്ചു കൊച്ചു സങ്കടങ്ങളെക്കുറിച്ച് ആവലാതിപ്പെട്ടുകൊണ്ടിരിക്കുമ്പോൾ 19കാരനായ പ്രദീപ് മെഹ്‌റയ്‌ക്ക് പറയാനുള്ളത് അവന്റെ സ്വപ്‌നത്തെക്കുറിച്ചാണ്. ഉത്തരാഖണ്ഡ് സ്വദേശിയാണ് പ്രദീപ് മെഹ്‌റ. എല്ലാ ദിവസവും അർദ്ധരാത്രി പത്ത് കിലോമീറ്റർ ദൂരമാണ് പ്രദീപ് ഓടുന്നത്. ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്കാണ് അവന്റെ ഓട്ടം. ദിവസേനയുള്ള ഈ ഓട്ടം സംവിധായകൻ വിനോദ് കാപ്രിയുടെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് പ്രദീപിനെക്കുറിച്ച് രാജ്യം മുഴുവനറിഞ്ഞത്.

This is PURE GOLD❤️❤️

नोएडा की सड़क पर कल रात 12 बजे मुझे ये लड़का कंधे पर बैग टांगें बहुत तेज़ दौड़ता नज़र आया

मैंने सोचा
किसी परेशानी में होगा , लिफ़्ट देनी चाहिए

बार बार लिफ़्ट का ऑफ़र किया पर इसने मना कर दिया

वजह सुनेंगे तो आपको इस बच्चे से प्यार हो जाएगा ❤️😊 pic.twitter.com/kjBcLS5CQu

— Vinod Kapri (@vinodkapri) March 20, 2022

ഓടുന്ന പ്രദീപിനെ കണ്ട കാപ്രി അവന് ലിഫ്റ്റ് വാഗ്ദാനം ചെയ്‌തെങ്കിലും വിനയപൂർവ്വം പ്രദീപ് അത് നിരസിച്ചു. ഇതോടെയാണ് കാപ്രിക്ക് 19കാരനിൽ കൗതുകമുണ്ടായത്. മക്ഡൊണാൾഡ്സിലെ തന്റെ ജോലിസമയം കഴിഞ്ഞ് ജോലി വീട്ടിലേക്ക് ഓടുകയാണ് താനെന്ന് പ്രദീപ് വെളിപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ഓടുന്നതെന്ന് സംവിധായകൻ ചോദിച്ചപ്പോഴാണ് തന്റെ സ്വപ്‌നത്തെക്കുറിച്ച് പ്രദീപ് പറഞ്ഞത്. സൈന്യത്തിൽ ചേരണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രദീപ് തുറന്നുപറഞ്ഞു.

പരിശീലനം നടത്താൻ തനിക്ക് മറ്റ് സമയമൊന്നുമില്ല, രാവിലെ വേഗം ഉണരണം. ഭക്ഷണം പാകം ചെയ്യണം, ജോലിക്ക് പോകണം. രക്ഷിതാവായി അമ്മയാണുള്ളത്. അവർക്ക് തീരെ സുഖമില്ല, ആശുപത്രിയിൽ ചികിത്സയിലാണ്, അനുജനോടൊപ്പം ബറോലയിലുള്ള വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നതെന്നും പ്രദീപ് സംവിധായകനോട് പറഞ്ഞു. ഇതെല്ലാം ക്യാമറയിൽ പകർത്തിയ വിനയ് കാപ്രി ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് ലക്ഷക്കണക്കിന് ആളുകൾക്കിടയിലേക്ക് പ്രദീപിന്റെ അർദ്ധരാത്രിയിലെ ഓട്ടം എത്തുന്നത്.

19കാരനായ പ്രദീപിന്റെ നിശ്ചയദാർഢ്യത്തിൽ വിസ്മയിച്ച് നിൽക്കുകയാണ് സോഷ്യൽ മീഡിയ. തന്റെ പ്രശ്‌നങ്ങളെക്കുറിച്ച് അവന് പരാതിയില്ല, പരിഭവമില്ല, ആരുടെയും അനുകമ്പ അവൻ ആഗ്രഹിക്കുന്നുമില്ല, കഴിഞ്ഞുപോയതിനെക്കുറിച്ച് അവന് വേവലാതിയില്ല, മറിച്ച് നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് ഈ കൊച്ചുമിടുക്കന്റെ മനം നിറയെ..

 

 

ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies