അരവണയ്ക്ക് 100 രൂപ; അഷ്ടാഭിഷേകത്തിന് 5700; പുഷ്പാഭിഷേകത്തിന് 12,500 രൂപ; വിഷു മുതൽ ശബരിമലയിലെ പ്രസാദ, വഴിപാട് നിരക്കുകൾ കുത്തനെ ഉയർത്തി ദേവസ്വം ബോർഡ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരവണയ്‌ക്ക് 100 രൂപ; അഷ്ടാഭിഷേകത്തിന് 5700; പുഷ്പാഭിഷേകത്തിന് 12,500 രൂപ; വിഷു മുതൽ ശബരിമലയിലെ പ്രസാദ, വഴിപാട് നിരക്കുകൾ കുത്തനെ ഉയർത്തി ദേവസ്വം ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 09:08 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ഭക്തർക്ക് ഇരുട്ടടിയായി വിഷു മുതൽ ശബരിമലയിലെ വഴിപാട് നിരക്കുകൾ കുത്തനെ ഉയർത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലെ പ്രസാദമായ അപ്പത്തിനും അരവണയ്‌ക്കും ഉൾപ്പെടെയാണ് വൻ വർദ്ധന വരുത്തിയിരിക്കുന്നത്. നിലവിൽ 80 രൂപയുളള ഒരു ടിൻ അരവണയ്‌ക്ക് ഇനി 100 രൂപ നൽകേണ്ടി വരും. ഏഴെണ്ണം അടങ്ങുന്ന ഒരു കവർ അപ്പത്തിന് 40 രൂപയാകും.

ശബരിമലയിൽ എത്തുന്ന അന്യസംസ്ഥാന ഭക്തർ ഉൾപ്പെടെ വൻ തോതിലാണ് അപ്പവും അരവണയും വാങ്ങുന്നത്. ഒറ്റയടിക്ക് ഇത്രയും വലിയ വർദ്ധന ഭക്തർക്കും ബുദ്ധിമുട്ട് ഉണ്ടാക്കും. വഴിപാട് നിരക്കിലും വൻ വർദ്ധനയാണ് വരുത്തിയിരിക്കുന്നത്. നിലവിൽ അഷ്ടാഭിഷേക വഴിപാടിന് 5000 രൂപയാണ് ഈടാക്കിയിരുന്നത്. പുതിയ നിരക്കനുസരിച്ച് 6000 രൂപയാകും.

പുഷ്പാഭിഷേകത്തിന് 10,000 രൂപയായിരുന്നത് 12,500 രൂപയാക്കി ഉയർത്തി. പൂക്കൾ നൽകുന്ന സപ്ലെയർക്ക് 7000 രൂപ നൽകിയിരുന്നത് 7500 രൂപയായും വർദ്ധിപ്പിച്ചു. വഴിപാടുകൾക്ക് ആവശ്യമായ സാധനങ്ങളുടെ വില, കരാർ നിരക്ക്, വേതനം എന്നിവ ഉയർന്നതിനെ തുടർന്നാണ് നിരക്ക് ഉയർത്തിയതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. നിരക്ക് വർദ്ധിപ്പിക്കാൻ ഹൈക്കോടതിയുടെ അംഗീകാരമുണ്ടെന്നും ബോർഡ് പറയുന്നു. പമ്പ ദേവസ്വത്തിലെ വഴിപാട് നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്.

Tags: SABARIMALASabarimala devoteesശബരിമലതിരുവിതാംകൂർ ദേവസ്വം ബോർഡ്
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies