ജനം ടിവി വാർത്ത ഫലം കണ്ടു; പാലക്കാട് മലമ്പുഴ ആനക്കല്ല് വനവാസി കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ കമ്മിഷൻ ഇടപെടൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനം ടിവി വാർത്ത ഫലം കണ്ടു; പാലക്കാട് മലമ്പുഴ ആനക്കല്ല് വനവാസി കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ കമ്മിഷൻ ഇടപെടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 08:11 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ജനം ടിവി വാർത്ത ഫലം കണ്ടു. പാലക്കാട് മലമ്പുഴ ആനക്കല്ല് വനവാസി കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ കമ്മിഷൻ ഇടപെടൽ. മൂന്ന് ദിവസത്തിനകം കോളനിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി. ജില്ലാ ട്രൈബൽ ഓഫീസർക്കും മലമ്പുഴ പഞ്ചായത്ത് സെക്രട്ടറിക്കുമാണ് നിർദ്ദേശം നൽകിയത്.

കഴിഞ്ഞ പത്തൊമ്പതാം തീയതിയാണ് ജനം ടിവി വാർത്ത റിപ്പോർട്ട് ചെയ്തത്.ധാരാളം വെള്ളം മുൻപിൽ ഉണ്ടെങ്കിലും,ആനക്കൽ വനവാസി കോളനിയിലെ ജനങ്ങൾ മലമ്പുഴ ഡാമിൽ കുഴിയെടുത്ത് ചളി വെള്ളം കുടിക്കേണ്ട ഗതികേടിലാണെന്ന വാർത്ത കഴിഞ്ഞ 19നാണ് ജനം ടിവി റിപ്പോർട്ട് ചെയ്തത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രശ്‌നത്തിൽ എസ് സി എസ്ടി കമ്മീഷന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

പ്രശ്‌നം മൂന്നു ദിവസത്തിനകം പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ്, കമ്മീഷന്റെ നിർദ്ദേശം. ജില്ലാ ട്രൈബൽ ഓഫീസർക്കും, മലമ്പുഴ പഞ്ചായത്ത് സെക്രട്ടറിക്കും കമ്മീഷൻ കത്ത് നൽകിയിട്ടുണ്ട്. കോളനിയിൽ കുടിവെള്ള പദ്ധതി ഉണ്ടായിരുന്നെങ്കിലും, വൈദ്യുതി ബില്ല് കോളനിക്കാർ ആയിരുന്നു പിരിവെടുത്ത് അടച്ചിരുന്നത്. എന്നാൽ കൊറോണ വന്നതോടെ വനവാസി ജനങ്ങൾക്ക് പണി ഇല്ലാതായി, വൈദ്യുതി ബില്ല് 60000 രൂപയിലേറെ കുടിശ്ശിക വന്നു.

തുടർന്ന് കെഎസ്ഇബി കണക്ഷൻ വിച്ഛേദിച്ചതോടെയാണ് കോളനിക്കാർ ഡാമിൽ കുഴിയെടുത്ത് ചെളി വെള്ളം കുടിക്കേണ്ട അവസ്ഥയിൽ എത്തിയത്. വൈദ്യുതി ബില്ല് ഉടൻ അടച്ച് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്റെ നിർദേശം.

 

Tags: Palakkadwater connection
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies