കോടികൾ വാഗ്ദാനം ചെയ്തിട്ടും വീട് വിട്ട് നൽകിയില്ല; മാൾ ഉയർന്നത് വീടിന് ചുറ്റും
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കോടികൾ വാഗ്ദാനം ചെയ്തിട്ടും വീട് വിട്ട് നൽകിയില്ല; മാൾ ഉയർന്നത് വീടിന് ചുറ്റും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 08:23 pm IST
FacebookTwitterWhatsAppTelegram

ജീവിതത്തിൽ നമുക്ക് നമ്മുടെ കുടുംബം പോലെ തന്നെ ഏറെ അത്മബന്ധമുള്ള ഇടമാണ് നമ്മുടെ വീട്. നമ്മുടെ കുട്ടിക്കാലത്തെ മധുരമുള്ളതും കയ്‌പ്പേറിയതുമായ ഒട്ടനവധി ഓർമ്മകൾ പങ്കുവെച്ച ഇടം.

നമ്മുടെ ചെറിയ വലിയ ലോകം. എത്ര തിരക്കാണെങ്കിലും സ്വന്തം വീടിന്റെ സുരക്ഷിതത്തിൽ ഓടിക്കയറി ആശ്വാസം കണ്ടെത്തുന്നവനാണ് മനുഷ്യൻ. കൊട്ടാരമോ കുടിലോ ആയി കൊള്ളട്ടെ, സ്വന്തം വീട് എല്ലാവർക്കും പ്രിയപ്പെട്ടതാണ്…

അത്രയേറെ ആത്മബന്ധമുള്ള സ്വന്തം വീട് ഉപേക്ഷിച്ച് പോകാൻ വളരെ പ്രയാസകരവുമാകും. അത്തരമൊരു കഥയാണ് ഒരു എൺപത്തിനാലുകാരിയുടേത്. മോഹിപ്പിക്കുന്ന വില നൽകാമെന്ന് പറഞ്ഞെിട്ടും സ്വന്തം വീട് വിട്ട് കൊടുക്കാൻ തയ്യാറാകാഞ്ഞ ഒരു അമേരിക്കക്കാരിയുടെ കഥ. അങ്ങ് സിയാറ്റിൽ ജീവിച്ചിരുന്ന എഡിത്ത് മെയ്സ്ഫീൽഡ് ആണ് കഥയിലെ നായിക.

2006 ൽ എഡിത്തിന്റെ വീട് ഉൾപ്പെടുന്ന സ്ഥലത്ത് ഒരു മാൾ നിർമ്മിക്കാൻ ഒരു ബിൽഡർ വൃദ്ധയെ സമീപിച്ചതോടോയാണ് കഥ ആരംഭിക്കുന്നത്. എന്നാൽ മാൾ നിർമ്മിക്കുന്നതിനായി വീടിരിക്കുന്ന സ്ഥലം വിൽക്കാൻ എഡിത്ത് തയ്യാറായില്ല. സ്വപ്ന വില വരെ വാഗ്ദാനം ചെയ്തിട്ടും എഡിത്ത് വഴങ്ങിയില്ല

1952 ൽ 3750 ഡോളറിന് വാങ്ങിയ വീടിന് ആദ്യം അഞ്ച് കോടിരൂപയോളം വാഗ്ദാനം ചെയ്ത് പിന്നീട് 7.6 കോടി വരെ തുക പറഞ്ഞെങ്കിലും എഡിത്ത് കുലുങ്ങിയില്ല.

എഡിത്ത് അവരുടെ അമ്മ ആലീസിനോടൊപ്പമായിരുന്നു ആ വീട്ടിൽ താമസിച്ചിരുന്നത്. അമ്മയുടെ ഓർമ്മകൾ ഉള്ളതിനാൽ തന്നെ പണം കൊണ്ട് അവരെ വിലയ്‌ക്കെടുക്കാൻ സാധിക്കുമായിരുന്നില്ല.അവസാനം എഡിത്തിന്റെ നിശ്ചയദാർഢ്യം തന്നെ വിജയിച്ചു.

മാൾ എഡിത്തിന്റെ വീടിന് ചുറ്റുമായി ഉയർന്നു. കേവലം 1050 ചതുരശ്ര അടി വിസ്ത്രീർണമുള്ള വീട് അഞ്ച് നില മാളിനാൽ ചുറ്റപ്പെട്ടു. സ്വപ്ന പദ്ധതിയ്‌ക്ക് എഡിത്തും വീഡും വിലങ്ങു തടിയായി നിന്നെങ്കിലും ഇവർ തമ്മിൽ ശത്രുതയൊന്നും പുലർത്തിയിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

വർഷങ്ങൾ കൊഴിഞ്ഞതോടെ ഫ്‌ളാറ്റിന്റെ കൺസട്രക്ഷൻ മാനേജറായ ബാരി മാർട്ടിനുമായി നല്ല സൗഹൃദത്തിലായിരുന്ന എഡിത്ത് 2008 ൽ മരിക്കുന്നതിന് തൊട്ടുമുൻപ് വീട് വിൽക്കാൻ ബാരിയോട് പറഞ്ഞു. നല്ല വില കിട്ടുമ്പോൾ വീട് വിറ്റു കിട്ടുന്ന തുക ബാരിയോട് എടുക്കാനും ഈഡിത്ത് പറഞ്ഞു.

എന്നാൽ സാമ്പത്തിക മാന്ദ്യത്തിൽ തൊഴിൽ രഹിതനായ ബാരി 2.3 കോടി രൂപയ്‌ക്കാണ് വീട് വിറ്റത്. പ്രശസ്ത ഡിസ്‌നി സിനിമയായ അപ് ൽ ചിത്രീകരിച്ചിരിക്കുന്നത് ഈ വീടും അതിന്റെ പശ്ചാത്തലവുമാണ്. ഒരിടവേളയ്‌ക്ക് ശേഷം എഡിത്തും എഡിത്തിന്റെ മാളിനാൽ ചുറ്റപ്പെട്ട വീടും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. വെബ് ഡസ്‌ക് ജനം ടിവി ഡോട്ട് കോം

 

സ്‌ക് ജനം ടിവി ഡോട്ട് കോം.

Tags: edith macefield
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies