പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതിയെന്ന് താലിബാൻ;ഞങ്ങൾ പെണ്ണായി പോയതാണോ തെറ്റെന്ന ചോദ്യവുമായി വിദ്യാർത്ഥിനികൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതിയെന്ന് താലിബാൻ;ഞങ്ങൾ പെണ്ണായി പോയതാണോ തെറ്റെന്ന ചോദ്യവുമായി വിദ്യാർത്ഥിനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 07:33 am IST
FacebookTwitterWhatsAppTelegram

കാബൂൾ : അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ മൗലികാവകാശങ്ങൾ പോലും ഇല്ലാതാക്കി താലിബാന്റെ പുതിയ നീക്കം. പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതിയെന്നും അതിനപ്പുറത്തേക്ക് പഠിക്കേണ്ട ആവശ്യമില്ലെന്നും താലിബാൻ ഭരണകൂടം ഉത്തരവിട്ടു. അദ്ധ്യയന വർഷം തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത പ്രഖ്യാപനം.

ഇസ്ലാമിക നിയമപ്രകാരം ഒരു പുതിയ പദ്ധതി തയ്യാറാക്കുന്നത് വരെ സ്‌കൂളുകൾ അടഞ്ഞ് കിടക്കുമെന്നാണ് താലിബാൻ പറയുന്നത്. സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നൽകണമെന്നാണ് ലോകരാജ്യങ്ങൾ താലിബാനോട് ആവശ്യപ്പെടുന്നത്. എന്നാൽ അത്തരത്തിൽ ഒരു നടപടിയും ഭരണകൂടം ഇതുവരെ കൈക്കൊണ്ടിട്ടില്ല. അന്താരാഷ്‌ട്രതലത്തിൽ അംഗീകാരം നേടാനുള്ള താലിബാൻശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ദിവസം പെൺകുട്ടികൾക്ക് വേണ്ടി സ്‌കൂളുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രാവിലെ അത് പിൻവലിക്കുകയായിരുന്നു. ബാഗുമായി ആവേശത്തോടെ സ്‌കൂളിൽ എത്തിയ വിദ്യാർത്ഥികളെ മുഴുവൻ നിരാശപ്പെടുത്തുന്നതായിരുന്നു ഭരണകൂടത്തിന്റെ തീരുമാനം.

എല്ലാ പ്രതീക്ഷയും നശിച്ച് കരഞ്ഞുകൊണ്ടാണ് കുട്ടികൾ സ്‌കൂളിൽ നിന്നും പോയത് എന്ന് അദ്ധ്യാപകർ പറയുന്നു. ഏറെ നാളത്തെ കാത്തിരിപ്പ് ഇല്ലാതായെന്നും ഇനി എന്നാണ് സ്‌കൂളിൽ പോകാൻ സാധിക്കുക എന്ന് അറിയില്ലെന്നും കുട്ടികൾ പറഞ്ഞു. ‘186 ദിവസത്തെ കാത്തിരിപ്പായിരുന്നു, എന്ത് കുറ്റമാണ് ഞങ്ങൾ ചെയ്തത് ? പെൺകുട്ടിയായി ജനിച്ചു എന്നുള്ളതാണോ കുറ്റം’ എന്നും പെൺകുട്ടികൾ ചോദിക്കുന്നുണ്ട്.

അതേസമയം താലിബാൻ ചരിത്രം ആവർത്തിക്കുകയാണ് എന്ന വിമർശനങ്ങളും ശക്തമാണ്. 1966-2001 വരെയുള്ള താലിബാൻ ഭരണ കാലത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും അടിസ്ഥാന അവകാശങ്ങൾ പോലും നൽകിയിരുന്നില്ല. പഠിക്കാനോ ജോലിക്ക് പോകാനോ അവരെ അനുവദിച്ചിരുന്നില്ല. ബുർഖ ധരിച്ച് മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും നിബന്ധനയുണ്ടായിരുന്നു. അത് തന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നത് എന്നാണ് അന്താരാഷ്‌ട്ര സമൂഹത്തിന്റെ വിലയിരുത്തൽ.

Tags: schoolTalibangirls education
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies