ഉഗ്ര സ്‌ഫോടക വസ്തുക്കൾ അടങ്ങുന്ന മിസൈലുകൾ യുക്രെയ്‌ന് നൽകാനൊരുങ്ങി യുകെ; റഷ്യയെ തകർക്കാൻ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രഖ്യാപനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉഗ്ര സ്‌ഫോടക വസ്തുക്കൾ അടങ്ങുന്ന മിസൈലുകൾ യുക്രെയ്‌ന് നൽകാനൊരുങ്ങി യുകെ; റഷ്യയെ തകർക്കാൻ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 12:48 pm IST
FacebookTwitterWhatsAppTelegram

ലണ്ടൺ : റഷ്യയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന യുക്രെയ്‌നിന് സഹായവുമായി യുകെ. യുക്രെയ്‌നിന് 6000 മിസൈലുകൾ നൽകുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ടാങ്കുകളെ തകർക്കാൻ ശേഷിയുളളതും ഉഗ്രസ്‌ഫോടക ശേഷിയുളള ആയുധങ്ങൾ വഹിക്കാൻ കഴിയുന്നതുമായ മിസൈലുകളാണ് കൈമാറുക. ഇത് കൂടാതെ സാമ്പത്തിക സഹായമായി 33 മില്യാൺ ഡോളറും നൽകുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചു.

യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ച് രണ്ട് മാസമായ സാഹചര്യത്തിലാണ് കൂടുതൽ പ്രതിരോധ ആയുധങ്ങൾ കയറ്റി അയയ്‌ക്കാൻ യുകെ തീരുമാനിച്ചത്. യുക്രെയ്നിന് സൈനികവും സാമ്പത്തികവുമായ പിന്തുണ വർദ്ധിപ്പിക്കുന്നതിന് സഖ്യകക്ഷികളുമായി പ്രവർത്തിക്കുമെന്നും ഈ പോരാട്ടത്തിൽ റഷ്യയ്‌ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും യുകെ പ്രധാനമന്ത്രി വ്യക്തമാക്കി.

റഷ്യൻ അധിനിവേശത്തെപ്പറ്റി നാറ്റോയും ജി7 ഉച്ചകോടിയും ചർച്ച ചെയ്യാനിരിക്കെയാണ് പ്രഖ്യാപനം. യുക്രെയ്‌നിൽ ആക്രമണം അഴിച്ചുവിടുന്ന റഷ്യയ്‌ക്കൊപ്പം നിൽക്കാൻ സാധിക്കില്ലെന്നാണ് യുകെ അധികൃതർ പറയുന്നത്. യുദ്ധത്തിൽ തകരുന്ന യുക്രെയ്‌നിന് സഹായവുമായി ജർമനിയും രംഗത്തെത്തുന്നുണ്ട്.

Tags: Boris JohnsonUkraine Warrussia-ukrainezelensky
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies