ബീർഭൂം കൊലപാതകം: നടന്നത് വംശഹത്യ; മമത ബംഗാളിനെ കലാപഭൂമിയാക്കുന്നു: ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബീർഭൂം കൊലപാതകം: നടന്നത് വംശഹത്യ; മമത ബംഗാളിനെ കലാപഭൂമിയാക്കുന്നു: ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 05:46 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: നിരന്തരം അക്രമവും കലാപവും അരങ്ങേറുന്ന പശ്ചിമബംഗാളിനെ മമതാ ബാനർജി കലാപഭൂമിയാക്കിയെന്ന് കേന്ദ്രസംഘം. എട്ടുപേരെ ചുട്ടുകൊന്ന പ്രദേശമടക്കം സന്ദർശിച്ച ബിജെപി എംപിമാരുടെ സംഘമാണ് ബംഗാളിന്റെ ദുരവസ്ഥ പുറത്തു കൊണ്ടുവന്നത്. തൃണമൂൽ നേതാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരു പ്രദേശത്ത് കലാപം നടന്നത് ആസൂത്രിതമായിട്ടാണെന്ന് ബിജെപി ആരോപിച്ചു. ബീർഭൂമിൽ മരിച്ചവരിൽ രണ്ടു കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം എട്ടുപേരാണുണ്ടായിരുന്നത്.

രാഷ്‌ട്രീയ സമ്മർദ്ദത്തെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ബിജെപി കേന്ദ്രസംഘം എത്തും മുന്നേ കലാപ മേഖല സന്ദർശിച്ചത് കണ്ണിൽ പൊടിയിടാനാണെന്ന് ബിജെപി സംസ്ഥാന ഘടകം ആരോപിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജൂംദാറിന്റെ നേതൃത്വ ത്തിലാണ് രാംപൂർഹട്ടിലെ ബാഗ്തുയി, ബീർഭൂം പ്രദേശങ്ങൾ സന്ദർശിച്ചത്.

ബീർഭൂമിലെത്തിയ ബിജെപി സംഘം കലാപപ്രദേശങ്ങളിലെല്ലാം സന്ദർശിച്ചു. പ്രദേശത്ത് എത്തിയ കേന്ദ്രസംഘം കൊല്ലപ്പെട്ടവരുടെ ഉറ്റബന്ധുക്കളെയാണ് ആദ്യം സന്ദർശിച്ചത്. സംഭവങ്ങളുടെ നിജസ്ഥിതി ബന്ധുക്കളിൽ നിന്ന് ചോദിച്ച് മനസ്സിലാക്കിയാണ് ബിജെപി നേതാക്കൾ മടങ്ങിയത്.

പശ്ചിമബംഗാളിൽ തൃണമൂൽ ഭരണത്തിന്റെ രണ്ടാം ഘട്ടത്തിലും അതിനീചമായ കലാപ ങ്ങളാണ് അറങ്ങേറുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. വൻ അക്രമിസംഘം എതിരാളികളായവരെ കൊന്നുതള്ളുകയാണ്. തങ്ങൾക്ക് വഴങ്ങാത്ത പ്രത്യേക മതവിഭാഗ ങ്ങളും ജാതിസമൂഹങ്ങളും താമസിക്കുന്ന സ്ഥലങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. വീടുകൾ കൂട്ടത്തോടെ തീവയ്‌ക്കുമ്പോൾ പ്രാദേശിക ഭരണകൂടങ്ങളും പോലീസും നോക്കു കുത്തികളാണ്. പ്രദേശത്തേക്ക് പോലും സുരക്ഷാ ഉദ്യോഗസ്ഥർ വരുന്നില്ലെന്നും ജനങ്ങൾ നിസ്സഹായരാണെന്നും ബിജെപി ആരോപിച്ചു.

Tags: mamtabjp-mamta
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies