30,000 കോടി പോയിട്ട് 3 രൂപ പോലും കടം വാങ്ങാൻ ശേഷിയില്ല; മിസ്റ്റർ പിണറായി കേരളത്തെ ശ്രീലങ്കയാക്കരുത്; വിമർശനവുമായി എ.പി അബ്ദുള്ളക്കുട്ടി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

30,000 കോടി പോയിട്ട് 3 രൂപ പോലും കടം വാങ്ങാൻ ശേഷിയില്ല; മിസ്റ്റർ പിണറായി കേരളത്തെ ശ്രീലങ്കയാക്കരുത്; വിമർശനവുമായി എ.പി അബ്ദുള്ളക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 11:33 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കെ- റെയിൽ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കൽ കൂടി ചിന്തിക്കണമെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. നിലവിൽ സാമ്പത്തിക സ്ഥിതി മോശമായ കേരളത്തെ മറ്റൊരു ശ്രീലങ്കയാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് നാല് മണിക്കൂറിൽ എത്തുകയാണ് ലക്ഷ്യമെങ്കിൽ കേന്ദ്ര സർക്കാറിന്റെ വന്ദേഭാരത് പദ്ധതിയിൽ കേരളത്തെ പെടുത്തികൂടെ എന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയൻ – പ്രധാനമന്ത്രി കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി കെ-റെയിൽ പദ്ധതിയെക്കുറിച്ച് വിശദമായി കേട്ടെന്നും, അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പദ്ധതി സങ്കീർണമാണെന്നും, സാമ്പത്തിക പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് പദ്ധതി നടപ്പാകില്ലെന്ന് അറിഞ്ഞിട്ടും ഇതുമായി മുന്നോട്ട് തന്നെയെന്ന മുഖ്യമന്ത്രിയുടെ വാശിയെ വിമർശിച്ച് അബ്ദുളള കുട്ടി രംഗത്ത് വന്നത്.

പിണറായി വിജയൻ രാവിലെ പ്രധാനമന്ത്രിയെ കണ്ട് പറഞ്ഞത്
കെ-റെയിൽ പദ്ധതിയെപറ്റി പിഎം സശ്രദ്ധം കേട്ടു
അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
എന്നൊക്കെയാണ്.
പക്ഷെ വൈകീട്ട് രാജ്യസഭയിൽ റയിൽ മന്ത്രി അശ്വിനി വെഷ്ണവ്
പറഞ്ഞത്
എന്താണ്!?
കെ-റെയിൽ പദ്ധതി സങ്കീർണ്ണമാണ്. കേരളത്തിൽ ജനങ്ങളുടെ ശക്തമായ പ്രതിഷേധമുണ്ട്
സാമ്പത്തിക, പാരിസ്ഥിതിക പ്രശ്‌നങ്ങൾ
ഏറെയാണ്
മാത്രമല്ല സ്റ്റാന്റേർഡ് ഗേജ് ആയതിനാൽ മറ്റ് ട്രെയ്‌നുകൾ ഓടിക്കാൻ പറ്റില്ല.
ആയതിനാൽ വിശദമായ പഠനത്തിന് ശേഷമെ അനുമതി നൽകാൻ കഴിയുകയുള്ളൂ’ എന്നാണ്…..
കേന്ദ്ര സർക്കാറിന്റെ നിലപാട്
കൃത്യമാണ് ഈ പദ്ധതിക്ക്
ഒരു അനുമതിയും നൽകിയിട്ടില്ല.
മിസ്റ്റർ പിണറായി
നിങ്ങള് കേരളത്തെ ശ്രീലങ്ക ആക്കരുത്.??
നമ്മുടെ സാമ്പത്തികസ്ഥിതി കഷ്ടമാണ്
30,000 കോടി പോയിട്ട് 3 രൂപ പോലും കടം വാങ്ങാൻ ശേഷിയും ശേമുഷിയും കേരളത്തിനില്ല
അത് കൊണ്ട് അങ്ങ് പുന:രാലോചനക്ക് തയ്യാറാവണം.
ഞങ്ങള് ആരും വികസനത്തിനെതിരല്ല
കാസർഗോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് 4 മണിക്കൂർ
വേഗതയാണ് ആവശ്യമെങ്കിൽ
നമുക്ക് കേന്ദ്ര സർക്കാറിന്റെ വന്ദേഭാരത് പദ്ധതിയിൽ കേരളത്തെ പെടുത്തികൂടെ.
അതിന് വളവ്, നിലവിലെ പാത പോരാ എന്നാണെങ്കിൽ റെയിൽവേയുമായി ആലോചിച്ച് ഒരു മൂന്നാം പാത ഉണ്ടാക്കി കൂടെ …
നിങ്ങള് ഇടക്കിടെ മേനി നടിച്ച് പറഞ്ഞ്‌കൊണ്ടിരിക്കുന്നില്ലെ
നാല് വരി റോഡ്, ഗെയിൽ പൈപ്പ് ലൈൻ, കൂടം കുളം ഹൈ ടെൻഷൻ ഇലക്ട്രിക്ക് ലൈൻ ഇവയൊക്കെ എതിർപ്പ് മറികടന്ന് നടപ്പിലാക്കിയതി പറ്റി…
ശരിയാണ്
അതിന് അങ്ങയെ അഭിനന്ദിക്കുന്നു.
പക്ഷെ ആ പദ്ധതികളെല്ലാം വൈകിപ്പിച്ചത് നിങ്ങളുടെ പാർട്ടിയായിരുന്നു
എന്ന് കൂടി ഓർക്കുക.
അല്പം വൈകി അങ്ങയ്‌ക്ക് ബുദ്ധി ഉദിച്ച് പദ്ധതി പൂർത്തിയാക്കിയതിനെ
അഭിനന്ദിക്കാൻ ഞങ്ങൾക്ക് യാതൊരു മടിയുമില്ല
അവസാനമായി വീണ്ടും പറയട്ടെ
ഇന്നത്തെ പ്രധാനമന്ത്രി കൂടികാഴ്ചയിൽ
കെ-റെയിൽ നിങ്ങള നിലപാട് വിജയിച്ചിട്ടില്ല.
എനിക്ക് ഒരു സംശയം ഉണ്ട്.
കണ്ണൂരിലെ സിപിഎം പാർട്ടി കോൺഗ്രസ്
കണ്ണൂർ കൺണ്ടോണ്മെന്റ് ബോർഡ് (പട്ടാളം ) തടഞ്ഞ പ്രശ്‌നം പറയാനാണോ അങ്ങ് പോയത്.????????

Tags: ap abdhullakutty
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies