നാറ്റോ സഖ്യം യുക്രെയ്‌ന് കൂടുതൽ സഹായം നൽകണം; ആവശ്യമുന്നയിച്ച് പ്രസിഡന്റ് സെലൻസ്‌കി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നാറ്റോ സഖ്യം യുക്രെയ്‌ന് കൂടുതൽ സഹായം നൽകണം; ആവശ്യമുന്നയിച്ച് പ്രസിഡന്റ് സെലൻസ്‌കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 07:30 am IST
FacebookTwitterWhatsAppTelegram

കീവ്: റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുമ്പോൾ നാറ്റോ സഖ്യം യുക്രെയ്‌ന് കൂടുതൽ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി. ഇന്നലെ നടന്ന നാറ്റോ ഉച്ചക്കോടിക്കിടെയാണ് സെലൻസ്‌കി കൂടുതൽ ആയുധങ്ങൾ ആവശ്യപ്പെട്ടത്. റഷ്യൻ ആക്രമണങ്ങളിൽ നിന്നും യുക്രെയ്ൻകാരുടെ മരണം തടയാൻ നാറ്റോ എല്ലാ സഹായങ്ങളും നൽകണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു.

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ ആണവായുധം പ്രയോഗിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് സെലൻസ്‌കി അറിയിച്ചു. പുടിൻ അത്തരത്തിലൊരു നീക്കത്തിന് മുതിർന്നാല് ഉടനടി പ്രതികരിക്കുമെന്നാണ് ജോ ബൈഡൻ പറയുന്നത്. ഇതുവരെ 2 ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ് ബൈഡൻ യുക്രെയ്‌നിലേയ്‌ക്ക് അയച്ചത്. കൂടാതെ, 1 ബില്യൺ ഡോളറിലധികം മാനുഷിക സഹായമായും നൽകിയിട്ടുണ്ട്.

മാത്രമല്ല, യുക്രെയ്‌നിൽ നിന്ന് പലായനം ചെയ്യിന്ന അഭയാർത്ഥികളിൽ 1,00,000 ആളുകളെ അമേരിക്കയിലേയ്‌ക്ക് സ്വാഗതം ചെയ്യുന്നുവെന്നും ബൈഡൻ അറിയിച്ചു. ജി20ൽ നിന്ന് മോക്‌സോയെ ഒഴിവാക്കി, റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയതായി ബൈഡൻ വ്യക്തമാക്കി.

അതേസമയം, യുക്രെയ്‌നിൽ റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്നാണ് സെലൻസ്‌കിയുടെ ആപോപണം. ഇന്നലെ രാവിലെയാണ് ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതെന്നാണ് സെലെൻസ്‌കി ആരോപിക്കുന്നത്. പൊടിപോലുള്ള വസ്തു അന്തരീക്ഷത്തിൽ വ്യാപിക്കുകയും ഓക്‌സിജനുമായുള്ള സമ്പർക്കത്തിൽ തീപിടിക്കുകയും പൊള്ളലേൽക്കുകയും ചെയ്തെന്നാണ് അദ്ദേഹം പറയുന്നത്.

Tags: NATOUkraine WarWeapons
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies