രാമനെയും രാവണനെയും വേർതിരിച്ച് കാണിക്കുക തന്നെ വേണം; തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ആളുകളാണ് 'ദി കശ്മീർ ഫയൽസി'നെ വിമർശിക്കുന്നത്; വിവേക് അഗ്നിഹോത്രി
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രാമനെയും രാവണനെയും വേർതിരിച്ച് കാണിക്കുക തന്നെ വേണം; തീവ്രവാദത്തെ പിന്തുണയ്‌ക്കുന്ന ആളുകളാണ് ‘ദി കശ്മീർ ഫയൽസി’നെ വിമർശിക്കുന്നത്; വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 10:56 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഭീകരവാദത്തെയും ഭീകരവാദികളെയും പിന്തുണയ്‌ക്കുന്നവരാണ് ‘ദി കശ്മീർ ഫയൽസി’നെ വിമർശിക്കുന്നതെന്ന് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി. പാർലമെന്റിൽ പോലും ചർച്ചയായി മാറിയ ചിത്രത്തെ സമൂഹത്തിലെ ഒരു വിഭാഗം ആളുകൾ തെറ്റായി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

‘ദി കശ്മീർ ഫയൽന് കണ്ട 2 കോടി ആളുകളിൽ ചിത്രം ഒരു ധ്രുവീകരണ സിനിമയാണെന്ന് പറയുന്ന ഒരാളെ പോലും കാണാൻ സാധിക്കില്ല. തീവ്രവാദത്തെ പിന്തുണയ്‌ക്കുന്ന ആളുകളാണ് ചിത്രത്തെ മോശമായി വിമർശിക്കുന്നത്. രാമനെയും രാവണനെയും വേർത്തിരിച്ച് കാണിക്കാതെ പറ്റില്ലല്ലോ’ എന്നാണ് വിവേക് അഗ്നിഹോത്രി പറഞ്ഞത്. ഒരു അഭിമുഖത്തിൽ സിനിമയെ അപകീർത്തിപ്പെടുത്തുന്നവരോട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. തീവ്രവാദികളോട് എന്ത് പറയാൻ എന്നാണ് അദ്ദേഹം ഉത്തരം നൽകിയത്.

തിന്മയെയും നന്മയെയും വേർതിരിച്ച് കാണുക തന്നെ വേണം. അത് ജനാധിപത്യത്തിനുള്ള വലിയ സേവനമാണ്. തീവ്രവാദികളായ ആളുകളെ മാത്രമാണ് താൻ വേർതിരിച്ച് കാണുന്നത്. അതിപ്പോൾ അവരെ പിന്തുണയ്‌ക്കുന്നവരെ പോലും താൻ വേർതിരിച്ച് കാണുന്നുവെന്നും വിവേക് അഗ്നിഹോത്രി വ്യക്തമാക്കി.

അതേസമയം, ബോക്‌സ് ഓഫീസിൽ 14-ാം ദിനവും വിജയകരമായി പ്രദർശനം തുടരുകയാണ് ദി കശ്മീർ ഫയൽസ്. വ്യാഴാഴ്ചയോടെ ചിത്രം 200 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. ഇതോടെ മഹാമാരിക്ക് ശേഷം ബോക്സ് ഓഫീസിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന ആദ്യ ചിത്രമെന്ന നേട്ടം ദി കശ്മീർ ഫയൽസ് കരസ്ഥമാക്കി.

അനുപം ഖേറും മിഥുൻ ചക്രവർത്തിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം റിലീസ് ചെയ്ത സമയത്ത് നിരവധി പ്രതിസന്ധികളാണ് നേരിട്ടിരുന്നത്. കശ്മീരി പണ്ഡിറ്റുകൾ നേരിടുന്ന യാതനകൾ പ്രമേയമായ ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു. സിനിമ റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ രൺവീർ സിംഗിന്റെ 83, അല്ലു അർജുൻ ചിത്രം പുഷ്പ (ഹിന്ദി) എന്നിവയെ കശ്മീർ ഫയൽസ് മറികടന്നിരുന്നു.

Tags: Vivek Agnihotrithe kashmir files
Share
Tweet
SendShare

More News from this section

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

Latest News

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies