ഒരേ സമയം ഒന്നിലേറെ യുവതികളുമായി അടുപ്പം; ചതിക്കുഴിയിൽ വീഴ്ത്തിയ ശേഷം മതപരിവർത്തനം; മുഹമ്മദ് സെയ്ദ് അറസ്റ്റിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരേ സമയം ഒന്നിലേറെ യുവതികളുമായി അടുപ്പം; ചതിക്കുഴിയിൽ വീഴ്‌ത്തിയ ശേഷം മതപരിവർത്തനം; മുഹമ്മദ് സെയ്ദ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 08:29 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : പ്രണയം നടിച്ച് യുവതികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. 26 കാരനായ മുഹമ്മദ് സെയ്ദ് ആണ് അറസ്റ്റിലായത്. 20 ഓളം പെൺകുട്ടികളെയാണ് ഇയാൾ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്.

ഇയാളുടെ ചതിയിൽ അകപ്പെട്ട പെൺകുട്ടികളിൽ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇൻസ്റ്റഗ്രാമിലൂടെ ആരംഭിച്ച സൗഹൃദം പ്രണയമായി വളരുകയായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പ് നൽകിയ ശേഷം വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു. സിനിമയിൽ അവസരം വാങ്ങി നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നതായും യുവതിയുടെ പരാതിയിൽ ഉണ്ട്.

മുഹമ്മദിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ യുവതി ഒരു ദിവസം ഫോൺ പരിശോധിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. നിരവധി സ്ത്രീകളുമായി ഇയാൾ അശ്ലീല സംഭാഷണം നടത്തിയതായി പെൺകുട്ടി കണ്ടെത്തി. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്. സംഭാഷണത്തിന്റെ സ്‌ക്രീൻ ഷോട്ടും പരാതിയ്‌ക്കൊപ്പം പെൺകുട്ടി ഹാജരാക്കിയിട്ടുണ്ട്.

ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നും ഇതെല്ലാം സത്യമാണെന്ന് പോലീസിന് വ്യക്തമായി. മാത്രമല്ല നിരവധി യുവതികളുടെ നഗ്‌ന ചിത്രങ്ങളും ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടികളെ ഹോട്ടൽ മുറികളിൽ എത്തിച്ചാണ് പീഡിപ്പിക്കാറുള്ളത്. ഇതിനായി ഇതുവരെ ഇയാൾ നൂറോളം മുറികൾ എടുത്തിട്ടുണ്ട്. ചതിയിൽ വീഴുന്ന പെൺകുട്ടികളെ മതപരിവർത്തനം നടത്തി ഇയാൾ വിദേശത്തേക്ക് കടത്തുകയോ, മറ്റുള്ളവർക്ക് കാഴ്ചവയ്‌ക്കുകയോ ആണ് ചെയ്യാറെന്നും പോലീസ് പറഞ്ഞു.

Tags: RapeArrestTamilnadulove jihadh
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies