പൂച്ചപ്രേമികളെ ഹരംകൊള്ളിച്ച് വീഡിയോ; നവജാത ശിശുവിന് പൂച്ചകുഞ്ഞിനെ പരിചയപ്പെടുത്തുന്ന അമ്മപൂച്ച; വൈറലാക്കി സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പൂച്ചപ്രേമികളെ ഹരംകൊള്ളിച്ച് വീഡിയോ; നവജാത ശിശുവിന് പൂച്ചകുഞ്ഞിനെ പരിചയപ്പെടുത്തുന്ന അമ്മപൂച്ച; വൈറലാക്കി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 06:48 pm IST
Facebook
Twitter
WhatsAppTelegram

പൂച്ചപ്രേമികളെ ഹരംകൊള്ളിച്ച് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഒരു വീഡിയോ.. പൂച്ചയും പൂച്ചകുഞ്ഞും ഒരു നവജാത ശിശുവുമാണ് വീഡിയോയിലെ താരങ്ങൾ.

ഏതാനും മാസങ്ങൾ മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞിനെ നിലത്ത് ബെഡിൽ കിടത്തിയിരിക്കുകയാണ്. കിടന്ന് കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിന്റെ അരികിലേക്ക് അമ്മ പൂച്ച നടന്നുവന്നു. പൂച്ചകുഞ്ഞിനെ വായിൽ കടിച്ചുപിടിച്ചാണ് അമ്മപൂച്ചയുടെ വരവ്. ഒടുവിൽ നിലത്ത് കിടന്ന് കളിക്കുകയായിരുന്ന നവജാത ശിശുവിന്റെ പക്കൽ പൂച്ചകുഞ്ഞിനെ കിടത്തി.

തന്റെ കുഞ്ഞിനെ പരിചയപ്പെടുത്താനെന്നോണമാണ് അമ്മ പൂച്ചയുടെ പ്രവൃത്തി. വീട്ടിലെ പുതിയ രണ്ട് അതിഥികളെ പരസ്പരം പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് അമ്മപൂച്ച. ഇത്രയും പക്വതയോടെ പെരുമാറാൻ ഒരു പൂച്ചയ്‌ക്ക് കഴിയുമോയെന്ന് ആരും ചിന്തിച്ച് പോകുന്നതാണ് ദൃശ്യങ്ങൾ.

എന്നാൽ പൂച്ചകുഞ്ഞുണ്ടോ പരിചയപ്പെടാൻ നിൽക്കുന്നു. നിലത്ത് കുട്ടിയുടെ അടുത്ത് കിടത്തിയതും കുഞ്ഞിപൂച്ച ഓടിപോയി. ഓടല്ലേ.. നിൽക്ക്.. കുട്ടിയെ കണ്ടിട്ട് പോകൂ.. എന്ന് പറയുന്ന വിധമായിരുന്നു അപ്പോൾ അമ്മ പൂച്ചയുടെ നോട്ടം..

Cat showing off her kitten to a baby
byu/MagpieGrifter inaww

24 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. മനുഷ്യരും മൃഗങ്ങളുടെ തമ്മിലുള്ള സ്‌നേഹ ബന്ധത്തെ ഇതിലും മനോഹരമായി ദൃശ്യവത്കരിക്കാനാകില്ലെന്നാണ് വീഡിയോ വൈറലാക്കിയവരുടെ പ്രതികരണം. നേരത്തിന് ആഹാരവും ആവശ്യത്തിന് തലോടലും മാത്രം വേണ്ടുന്നവരാണ് വളർത്തുപൂച്ചകളെന്ന് അഭിപ്രായപ്പെടുന്നവർക്ക് ഈ വീഡിയോ ഒരു ഓർമ്മപ്പെടുത്തലാണ്.

Tags: Kitten
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies