പാകിസ്താന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ പേര് 'ഇമ്രാൻ ഖാൻ' ; പേര് മാറ്റൽ പുറത്താകുമെന്ന് ഉറപ്പായപ്പോൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ പേര് ‘ഇമ്രാൻ ഖാൻ’ ; പേര് മാറ്റൽ പുറത്താകുമെന്ന് ഉറപ്പായപ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 07:22 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താൻ പ്രധാനമന്ത്രി പദവി നഷ്ടമാകുമെന്ന് ഉറപ്പായതോടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ പേര് ഇമ്രാൻ ഖാൻ. പ്രധാനമന്ത്രിയുടെ ഓഫീസ് എന്ന പേരാണ് മാറ്റിയത്. ‘ഇമ്രാൻ ഖാൻ’ എന്നാണ് ചാനലിന്റെ പുതിയ പേര്.

പാകിസ്താൻ നാഷണൽ അസംബ്ലിയുടെ ആദ്യ ദിവസമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് എന്ന പേര് മാറ്റിയത്. ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം പാർലമെന്റിൽ അവിശ്വാസ പ്രമേയം സമർപ്പിച്ച സാഹചര്യത്തിലാണ് പേരുമാറ്റം. പ്രധാനമന്ത്രിയുടെ ഓഫീസ് എന്ന പേര് മാറ്റിയതിന് ശേഷം വേരിഫൈഡ് ബ്ലൂ ടിക്ക് അപ്രത്യക്ഷമായിരിക്കുകയാണ്. യൂട്യൂബ് നിയമങ്ങൾ അനുസരിച്ച് ഒരു ചാനലിന്റെ പേര് മാറ്റിയാൽ, പരിശോധിച്ച് ഉറപ്പിച്ച ശേഷം മാത്രമേ വീണ്ടും ചാനലിൽ ബ്ലൂ ടിക്ക് പ്രത്യക്ഷപ്പെടൂ.

2019 ലാണ് പാക് സർക്കാർ യൂട്യൂബ് ചാനൽ ആരംഭിച്ചത്. 1,50,000 ത്തോളം ഫോളോവേഴ്‌സ് ഉണ്ട് ചാനലിന്. അതേസമയം യൂട്യൂബ് ചാനൽ തങ്ങളല്ല കൈകാര്യം ചെയ്യുന്നത് എന്നും ഭരണകൂടത്തിന്റെ ട്വിറ്ററും ഫേസ്ബുക്കും മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ എന്നും പാകിസ്താൻ ഡിജിറ്റൽ മീഡിയ വിങ് ജനറൽ മാനേജർ ഇമ്രാൻ ഖസാലി അറിയിച്ചു.

Tags: Imran Khanyoutube channel
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies