ഐപിഎൽ 2022ന്റെ ടൈറ്റിൽ സ്‌പോൺസർ ആകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ടാറ്റ ഗ്രൂപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ 2022ന്റെ ടൈറ്റിൽ സ്‌പോൺസർ ആകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ടാറ്റ ഗ്രൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 08:03 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 ന്റെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി, ടൂർണമെന്റിന്റെ ടൈറ്റിൽ സ്‌പോൺസർ ആകാൻ കഴിഞ്ഞതിൽ ആഹ്ലാദം പങ്കിട്ട് ടാറ്റ ഗ്രൂപ്പ്. ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ടാറ്റ ആഹ്ലാദം പ്രകടിപ്പിച്ചത്.

”ദേശത്തിന്റെ സ്പിരിറ്റ്. ദേശത്തിന്റെ ആവേശം. ദേശത്തിന്റെ പിച്ച്. വർഷങ്ങളായി, സ്‌പോർട്‌സിനോടുള്ള ഇന്ത്യയുടെ തീക്ഷ്ണത ഞങ്ങൾ വളർത്തിയെടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തു. ഇന്ന് രാജ്യത്തെ ഏറ്റവും ആവേശകരമായ ഗെയിമായ ടാറ്റ ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസർ ആകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,’ ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് കമ്പനി എഴുതി.

കഴിഞ്ഞ വർഷം ചൈനീസ് ടെക് കമ്പനിയായ വിവോ ആയിരുന്നു ഐപിഎല്ലിന്റെ ടൈറ്റിൽ സ്‌പോൺസർ. ടാറ്റ ഗ്രൂപ്പ് ഈ വർഷം സ്‌പോൺസർഷിപ്പ് ഏറ്റെടുത്തു. ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ ടീമുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആയി. രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പർ കിംഗ്‌സ്), ഫാഫ് ഡു പ്ലെസിസ് (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ), മായങ്ക് അഗർവാൾ (പഞ്ചാബ് കിംഗ്സ്), ഹാർദിക് പാണ്ഡ്യ(ഗുജറാത്ത് ടൈറ്റൻസ്) എന്നിവരാണ് നായകന്മാർ. ലഖ്നൗ സൂപ്പർ ജയന്റ്സും ഗുജറാത്ത് ടൈറ്റൻസും ആണ് പുതിയ രണ്ട് ഫ്രാഞ്ചൈസികൾ.

കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഈ സീസണിലെ എല്ലാ മത്സരങ്ങളും പൂനെയിലും മുംബൈയിലും നടക്കും, കൂടാതെ സ്റ്റേഡിയങ്ങളിൽ പരിമിതമായ കാണികളെ മാത്രമേ അനുവദിക്കൂ. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ സിഎസ്‌കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുന്നതോടെയാണ് 2022 ലെ ആദ്യ ഐപിഎൽ മത്സരം ഇന്ന് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ 10 ടീമുകൾ മൊത്തം 70 ലീഗ് മത്സരങ്ങൾ കളിക്കും.

 

Tags: IPL 2022Tata Group
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies