ചെന്നൈയെ തകർച്ചയിൽ നിന്ന് കരകയറ്റി ധോണി; കൊൽക്കത്തയ്ക്ക് 132 റൺസിന്റെ വിജയലക്ഷ്യം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെന്നൈയെ തകർച്ചയിൽ നിന്ന് കരകയറ്റി ധോണി; കൊൽക്കത്തയ്‌ക്ക് 132 റൺസിന്റെ വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 09:57 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎൽ 2022 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 132 റൺസ് വിജയലക്ഷ്യം വച്ചുനീട്ടി ചെന്നൈ സൂപ്പർ കിംഗ്‌സ്. മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസിയിൽ നിന്നും ടീമിനെ രവീന്ദ്ര ജഡേജ ഏറ്റെടുത്ത ആദ്യ മത്സരത്തിൽ ചെന്നൈയ്‌ക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു. കൊൽക്കത്തയുടെ ബൗളിംഗിന് മുന്നിൽ തകർന്ന ടീമിന് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.

കൊൽക്കത്തയുടെ ബൗളർമാർക്ക് മുന്നിൽ ആദ്യ ഇറങ്ങിയ താരനിര തകർന്നിരുന്നു. നായകൻ രവീന്ദ്ര ജഡേജയും മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയും ചേർന്ന് 70 റൺസ് എടുത്തതാണ് ടീമിന് രക്ഷയായത്. ഇരുവരും ചേർന്ന് 9.1 ഓവറിലാണ് 70 റൺസ് എടുത്തത്.

നായകസ്ഥാനത്ത് നിന്നും പിന്മാറിയെങ്കിലും ധോണിയുടെ ഫോമിന് മാറ്റമൊന്നും ഉണ്ടായില്ല. 38 പന്തിൽ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്സറും സഹിതം 50 റൺസുമായി ധോണി പുറത്താകാതെ നിന്നപ്പോൾ ജഡേജ 28 പന്തിൽ നിന്ന് ഒരു സിക്സർ സഹിതം 26 റൺസുമായി നിന്നു.

ആദ്യം ഇറങ്ങിയ ഗേയ്ക്വാഡ റൺസ് എടുക്കാതെ പുറത്തായത് ടീമിനെ തളർത്തി. തുടർന്ന് വന്ന റോബിൻ ഉത്തപ്പയും അമ്പാട്ടി റായിഡുവും ചേർന്ന് ടീമിന് റൺസ് നേടിക്കൊടുക്കാൻ ശ്രമിച്ചെങ്കിലും ഇത് അധികം നീണ്ടു നിന്നില്ല. 21 പന്തിൽ നിന്ന് രണ്ടു ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 28 റൺസ് നേടിയ ഉത്തപ്പയെ സ്പിന്നർ വരുൺ ചക്രവർത്തിയാണ് വീഴ്‌ത്തിയത്. റായിഡു(15)വിനെ കൊൽക്കത്ത നായകൻ റണ്ണൗട്ടാക്കി.

യുവതാരം ശിവം ദുബെയെ(3) ആന്ദ്രെ റസൽ വീഴ്‌ത്തിയതോടെ അഞ്ചിന് 61 എന്ന നിലയിലേക്ക് വീണു. പിന്നീട് ധോണി-ജഡേജ സഖ്യമാണ് ചെന്നൈയെ കരകയറ്റിയത്.

Tags: IPLIPL 2022
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies