ഇന്ത്യയടക്കം 27 രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ; സ്മാർട്ട് നഗരമായി മാറാൻ തയ്യാറെടുത്ത് ഡിസ്ട്രിക്ട് 2020
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഇന്ത്യയടക്കം 27 രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ; സ്മാർട്ട് നഗരമായി മാറാൻ തയ്യാറെടുത്ത് ഡിസ്ട്രിക്ട് 2020

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 12:37 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: എക്‌സ്‌പോയ്‌ക്ക് ശേഷം സ്മാർട് നഗരമായി മാറുന്ന ഡിസ്ട്രിക്ട് 2020 മേഖലയിൽ സ്റ്റാർട്ടപ്പുകളും ചെറുകിട സംരഭങ്ങളും ഈ വർഷം അവസാനത്തോടെ പ്രവർത്തനമാരംഭിക്കും. ഇന്ത്യയടക്കം 27 രാജ്യങ്ങളിൽനിന്നുള്ള 85 സ്റ്റാർട്ടപ്പുകളാണ് ആരംഭിക്കുന്നത്. അടുത്തവർഷം ഏപ്രിലിൽ രണ്ടാമത്തെ ബാച്ച് എത്തും.

സ്‌കെയിൽ 2 ദുബായ്’ പദ്ധതിയുടെ ഭാഗമായി 628 അപേക്ഷകരുടെ ചുരുക്കപ്പട്ടികയിൽ നിന്ന് വിദഗ്ധ സമിതിയാണ് സംരംഭകരെ തിരഞ്ഞെടുത്തത്. \ഓരോ വർഷവും നിശ്ചിത സംരംഭകരെ തിരഞ്ഞെടുക്കാനാണ് പദ്ധതി. 129 രാജ്യങ്ങളിൽ നിന്ന് 3,200 അപേക്ഷകളാണ് ലഭിച്ചത്. സംരംഭകർക്ക് 2 വർഷം വാടക ഒഴിവാക്കുന്നതിനൊപ്പം വിസ നടപടികളിൽ ഇളവും വിവിധ സേവനങ്ങൾക്ക് സബ്‌സിഡിയും നൽകും.

വിദഗ്ധരുടെ മാർഗനിർദേശങ്ങൾ, രാജ്യാന്തര വിപണിയിൽ ഇടനിലക്കാരില്ലാതെ കടന്നു ചെല്ലാനുള്ള സാഹചര്യം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ വേറെയും. ഹരിത ഊർജം, സ്മാർട് സിറ്റി, സ്മാർട് മൊബിലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട സംരംഭങ്ങളാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലാബുകൾ എന്നിവയുമുണ്ടാകും. റോബട്ടിക്‌സ്, നിർമിതബുദ്ധി സാങ്കേതിക വിദ്യകൾ, സൈബർ വെല്ലുവിളികൾ നേരിടാൻ കഴിയുന്ന സംവിധാനങ്ങൾ തുടങ്ങിയവയ്‌ക്ക് വൻ സ്വീകാര്യതയാണ് എക്‌സ്‌പോയിൽ ലഭിച്ചത്.

വിമാനത്താവളം, തുറമുഖം, ചരക്കു സംഭരണം എന്നിവയുടെ സ്മാർട് കേന്ദ്രമായും 4.38 ചതുരശ്ര കിലോമീറ്റർ മേഖല മാറും. ഇന്ത്യയുടെ ഉൾപ്പെടെ ചില പവിലിയനുകൾ, പ്രധാന കെട്ടിട സമുച്ചയങ്ങളായ അൽ വാസൽ പ്ലാസ, കുട്ടികളുടെ സയൻസ് സെന്റർ, ദുബായ് എക്‌സിബിഷൻ സെന്റർ എന്നിവ എക്‌സ്‌പോയ്‌ക്കു ശേഷവും നിലനിർത്തും. സർക്കാർ തലത്തിലുള്ള ചർച്ചകൾ, സമ്മേളനങ്ങൾ, പ്രദർശന മേളകൾ എന്നിവയുടെ വേദിയായി ഇത് മാറും.

Tags: UAEstartup
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies